Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളിയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കാഞ്ഞിരപ്പള്ളി സുഖോദയപടിയിൽ തമ്പലക്കാട് റോഡിലാണ് സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടു കൂടിയാണ് അപകടം നടന്നത്. സുഖോദയ റോഡ് വഴി വന്ന ബുള്ളറ്റും ഈ റോഡിലേക്ക് പ്രവേശിക്കുവാനായി വന്ന ആൾട്ടോ കാറുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പട്ടിമറ്റം പാലമ്പ്ര [more…]
സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായി
സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായി . ഇന്റലിജൻസ് നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കയം പൊലീസാണ് വിനോദ സഞ്ചാരിയായ ഇസ്രായേൽ പൗരനെയും ഭാര്യയേയും കോട്ടയം ജില്ലാ അതിർത്തിയിൽ നിന്നും കസ്റ്റഡിയിൽ [more…]
പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി വെംബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദ്
വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ‘പറവകള്‍ക്ക് തണ്ണീര്‍ക്കുടം’ എന്ന ശീര്‍ഷകത്തില്‍ ജന്തു ജീവജാലങ്ങള്‍ക്ക് കുടിവെളളം തയ്യാറാക്കിയിരിക്കുകയാണ് വെം ബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദും മദ്‌റസ് വിദ്യാര്‍ത്ഥികളും. പളളി മുറ്റത്ത് വിവിധ ഭാഗങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ [more…]
പി സി ജോര്‍ജ് വീട്ടിലില്ല, ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന
മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍കണ്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവ ശ്യപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് [more…]
ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധം
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ പൊതുജനത്തിൻ്റെ തലയിലേറ്റ വെള്ളിടിയാണ് സംസ്ഥാന ബഡ്ജറ്റെന്ന് ആരോപിച്ചും 50% ഭൂനികുതി വർദ്ധനവ് പിൻവലിക്ക ണമെന്ന് ആവശൃപ്പെട്ടും ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെറുവള്ളി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ [more…]
കായിക പ്രേമികൾക്ക് കായിക പരിശീലനത്തിനായി കളിസ്ഥലം
കിഴക്കൻ മേഖലയിലെ കായിക പ്രേമികൾക്ക് കായിക പരിശീലനത്തിനായി കളിസ്ഥലം ഒരുങ്ങുന്നു. മുണ്ടക്കയം പുത്തൻചന്തയിൽ മണിമലയാറിൻ്റെ ഓരത്തായി ഒന്നരയേക്കർ സ്ഥലത്താണ് കളിസ്ഥലം ഒരുങ്ങുന്നത്..
അഡ്വ. തോമസ് കല്ലമ്പള്ളി എക്‌സലന്റ് അവാര്‍ഡ്
1980-87 വരെ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ ആയിരുന്ന. അഡ്വ. തോമസ് കല്ലമ്പള്ളിയുടെ സ്മരാണാര്‍ത്ഥം കാഞ്ഞിരപ്പളളി താലൂക്കിലെ മാതൃക പഞ്ചായത്ത് പ്രസിഡന്റിനെയും, മികച്ച പഞ്ചായത്ത് മെമ്പറിനെയും അഡ്വ. തോമസ് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. ഫെബ്രുവരി 28 [more…]
പോക്സോ കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോ ണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് [more…]
ദേ രുചി; ബ്യൂട്ടീ കാഞ്ഞിരപ്പളളിക്കും തുടക്കമായി
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോ രുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് [more…]
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കാൽനട ജാഥ 18 മുതൽ 23 വരെ
കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഐ എം ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രചരണാർത്ഥം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിരി ക്കുന്ന കാൽ നടജാഥ ഫെബ്രുവരി 18 മുതൽ 23 വരെ നടക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം [more…]
