1980-87 വരെ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ ആയിരുന്ന. അഡ്വ. തോമസ് കല്ലമ്പള്ളിയുടെ സ്മരാണാര്‍ത്ഥം കാഞ്ഞിരപ്പളളി താലൂക്കിലെ മാതൃക പഞ്ചായത്ത് പ്രസിഡന്റിനെയും, മികച്ച പഞ്ചായത്ത് മെമ്പറിനെയും അഡ്വ. തോമസ് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. ഫെബ്രുവരി 28 ന് ആനക്കല്ലി ല്‍ വച്ച് നടത്തുന്ന കല്ലമ്പള്ളിയുടെ 23-ാം ചരമവാര്‍ഷിക അനുസ്മരണയോഗത്തിൽ വച്ചാണ് ആദരിക്കുക. കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലുള്ള പഞ്ചായത്ത് പ്ര സിഡന്റുമാരും, മെമ്പര്‍മാരും കഴിഞ്ഞ നാലര വര്‍ഷക്കാലം ചെയ്ത സേവനങ്ങളും വികസനപദ്ധതികളും തയ്യറാക്കി ഫെബ്രുവരി 25 ന് മുമ്പായി ഫൗണ്ടേഷന് ഭാര വാഹികള്‍ക്ക് നല്‍കണം. ചെയര്മാന് ജോജി വാളിപ്ലാക്കല്‍ : 9447279159; ജോയി നെല്ലിയാനി : 9847374454 എന്നിവരെ ഏൽപ്പിക്കണം.
അഡ്വ. തോമസ് കല്ലമ്പള്ളി എക്സലന്റ് അവാര്‍ഡ്
Estimated read time
1 min read
You May Also Like
വ്യാപാരി സമ്മേളനത്തിൽ വനിതാ സംരംഭകരെ ആദരിച്ചു
July 17, 2026
എലിക്കുളത്തെ നിർദ്ദിഷ്ട അമോണിയ പ്ലാന്റിനെതിരെ ജനകീയസമിതി
July 16, 2026
റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിച്ചു
July 15, 2026
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours