ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും സ്റ്റേജിൻ്റെ ഉദ്ഘാടനവും

Estimated read time 0 min read
Share :

ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും പുതിയതായി നിർമ്മിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സിന്ധുദേവി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആൻ്റണി മാർട്ടിൻ, ഏ.ഇ. ഒ ഓമന കെ.കെ, മെമ്പർമാരായ അഭിലാഷ് ബാബു, ഗോപീ പാറാംതോട്, ഹെഡ്മാസ്റ്റർ അനിൽ ജെയിംസ് ജോൺ, അധ്യാപിക ബിജിമോൾ വർക്കി, പി.ടി.എ. പ്രസിഡൻ്റ് പ്രജിത സി.എസ്, മാതൃസംഘം പ്രസിഡൻ്റ് ജയകുമാരി, സ്കൂൾ ലീഡർ ആരാധ്യ അരുൺ, ഇന്ദു ബി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours