Estimated read time 1 min read
ക്രൈം

കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പിടികൂടി

കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ദേശിയപാത 183-ല്‍ അഗ്നിരക്ഷാ സേന നിലയത്തിന് സമീപം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നത്.  മോഷ്ടിച്ചുകൊണ്ടു പോകുന്നതിനിടെ [more…]