കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി ആർ.ധർമ്മകീർത്തിയെ തെരഞ്ഞെടുത്തു

Estimated read time 0 min read

കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി മുട്ടപ്പള്ളി കമ്പിയിൽ ആർ. ധർമ്മകീർത്തിയെ തെര ഞ്ഞെടുത്തു.വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെന്ന നി ലയിൽ പൊതു രംഗത്ത് എത്തിയ ഇദ്ദേഹം അധ്യാപകനും ലൈബ്രറി കൗൺസിൽ കാഞ്ഞിരപള്ളി താലൂക്ക് കമ്മിറ്റിയംഗം , കേരള ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ നേതാവ് എന്നിനിലകളിൽ പ്രവർത്തിക്കുന്നുമുണ്ട്.

You May Also Like

More From Author