Category: വിശ്വാസം
ശബരിമല മാസ്റ്റര്‍ പ്ലാൻ 778.17 കോടി രൂപയുടെ ലേ ഔട്ട് പ്ലാനിന് മന്ത്രിസഭാ അംഗീകാരം
ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാൻ യാഥാർത്ഥ്യമാവുന്നു. ശബരിമല മാസ്റ്റര്‍ പ്ലാ നിന് അനുസൃതമായി തയ്യാറാക്കിയ ലേ ഔട്ട് പ്ലാനിന് ആകെ 778.17 കോടി രൂപയാണ് [more…]
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ 2025 ജനുവരി 10 മുതൽ 19 വരെ നടക്കുമെന്ന് വികാ രി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം [more…]
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ വെള്ളിയാഴ്ച് മുതൽ 12വരെ
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതൽ 12വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് പൊടിമറ്റം – ആനക്കല്ല് റോഡിനു സമീപം [more…]
വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ
വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.ടൗണിൽ തന്നെയുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. പള്ളിക്കത്തോട് [more…]
ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി
ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണ ത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ പഴയപള്ളി പരിസരത്തെ വർണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ. വൈകുന്നേരം 6.00 [more…]
ഇളങ്ങുളത്ത് തീർഥാടകർക്ക് അന്നദാനമൊരുക്കി കൊങ്കൺ പ്രാന്ത് അയ്യപ്പസേവാസമാജം
ഇളങ്ങുളം: ദിവസവും 1500-ലേറെ ശബരിമല തീർഥാടകർക്ക് അന്നദാനം നൽകി ശബരിമല അയ്യപ്പസേവാസമാജം കൊങ്കൺ പ്രാന്ത് പ്രവർത്തകർ. ഇളങ്ങുളം ശ്രീധ ർമശാസ്താക്ഷേത്ര ദേവസ്വത്തിന്റെ വിരിപ്പന്തലിലാണ് മണ്ഡലകാലത്തിന്റെ തുടക്കം മുതൽ അന്നദാനവുമായി ‘സാസ്’ സന്നദ്ധപ്രവർത്തകർ. സ്ത്രീകളടക്കമുളള അയ്യപ്പ [more…]
പ്രത്യാശയുള്ള തീർത്ഥാടകർ ഉത്സാഹത്തോടെ മുന്നേറും : മാർ ജോസ് പുളിക്കൽ
പ്രത്യാശയുള്ള തീർത്ഥാടകർ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് ക ത്തീഡ്രലിൽ രാവിലെ 6.30 ന് അർപ്പിച്ച പരിശുദ്ധ കുർബാനയോടനുബന്ധിച്ച് മിശിഹാ വർഷം 2025 ജൂബിലിയുടെ രൂപതാതല [more…]
വിവാദമായ മുട്ടയും പാലും കേസിൽ പ്രതിയെ വെറുതെ വിട്ടു കോടതി
കോരുത്തോട് C. K. M HSS സ്കൂളിലെ കായിക വിദ്യാർഥികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയി രുന്ന ഫണ്ട് 2005 കാലത്ത് തട്ടി എടുത്തു എന്ന് ആരോപിച്ച കരാറുകരൻ [more…]
ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ അകമൊഴിഞ്ഞ സഹായം
ഇരു വൃക്കകളും തകരാറിലായ കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38) ചികിത്സാർത്ഥം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ [more…]
മണിമല ഹോളിമാഗി ഫൊറോന പള്ളി ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബൈബിൾ പകർത്തി എഴുതി
മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ മാതൃ പിതൃ വേദിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ബൈ ബിൾ പകർത്തി എഴുതി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച സമ്പൂർണ്ണ ബൈബിൾ [more…]
