Estimated read time 0 min read
വിശ്വാസം

മാര്‍ മാത്യു അറയ്ക്കലിന് ഇന്ന് (ഡിസംബർ 10) എണ്‍പതാം ജന്‍മദിനം

കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് ഇന്ന് (ഡിസംബർ 10) എണ്‍പതാം ജന്‍മദിനം. 19 വര്‍ഷത്തെ മെത്രാന്‍  ശുശ്രൂഷാകാലത്ത് ആത്മീയ സാമൂഹിക തലങ്ങളില്‍ വലിയ ഉയര്‍ച്ചയും  നേട്ടങ്ങളും അര്‍പ്പിച്ച ശേഷമാണ് 2020  [more…]

Estimated read time 0 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, മൂന്നുപേർ അറസ്റ്റിൽ

എരുമേലിയിൽ വച്ച്  അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ  കേസിൽ  മൂന്നു പേരെ പോലീസ്  അറസ്റ്റ് ചെയ്തു.തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ വാര്‍ഷികം പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍

കുടുംബം ദൈവിക പുണ്യങ്ങളുടെ വിളനിലമാണെന്നും ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങ ളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ അമ്മമാരെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  രൂപതാ മാതൃവേദി വാര്‍ഷികം [more…]

Estimated read time 0 min read
വിശ്വാസം

ആനിക്കാട് വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ

ആനിക്കാട് വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മം ഗലത്തിൽ, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് നാട്ടുനിലത്ത് എന്നിവർ അറിയിച്ചു. അഞ്ചിന് രാവിലെ [more…]

Estimated read time 1 min read
വിശ്വാസം

ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ

ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് വി കാരി ഫാ. അജി അത്തിമൂട്ടിൽ അറിയിച്ചു. 5ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.15ന് [more…]

Estimated read time 1 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

കോരുത്തോട് സ്വദേശികളായ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

കോരുത്തോട് സ്വദേശികളായ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ [more…]

Estimated read time 0 min read
വിശ്വാസം

പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ

പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് ഫാ. ജോണി ചെരിപുറം, അസിസ്റ്റന്‍റ് വികാരി ഫാ. ടിബിൻ ചേനപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. അഞ്ചിന് വൈകുന്നേരം നാലിന് [more…]

Estimated read time 0 min read
Leading വിശ്വാസം

കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശ മായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടർമാർ ഇക്കാര്യം [more…]

Estimated read time 0 min read
വിശ്വാസം

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല താലൂക്ക് യൂണിയൻ [more…]

Estimated read time 0 min read
വിശ്വാസം

അയ്യപ്പസേവാസംഘം എരുമേലിയിൽ അന്നദാനക്യാമ്പ് തുടങ്ങി

എരുമേലി: അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ എരുമേലി അന്നദാന ക്യാമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്ര സിഡൻറ് എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജമാഅത്ത് പ്രസിഡൻറ് നാസർ പനച്ചി, [more…]