അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മുതൽ 12

Estimated read time 1 min read
Share :

അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ പത്താം പീയൂസിന്‍റെയും സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മു തൽ 12 വരെ നടക്കുമെന്ന് വികാരി റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു. ഇന്ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, ആ റിന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചെരിപ്പ്, രാത്രി ഏഴിന് നാടകം. നാളെ വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, 6.30ന് കുരിശടികളിലേയ്ക്ക് പ്രദക്ഷിണം. 12ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന – മാർ മാത്യു അറയ്ക്കൽ, 6.30ന് കുരിശടി ചുറ്റി പ്രദക്ഷ‍ിണം, രാത്രി ഏഴിന് വിശിഷ്ട വ്യക്തികളെ ആദരിക്കൽ, 7.15ന് സ്നേഹവിരുന്ന്.

Share :

You May Also Like

More From Author

+ There are no comments

Add yours