Category: രാഷ്ട്രീയം
എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി ആശാ ജോയി
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി എരുമേലി ചേനപ്പാടി സ്വദേശിനിയും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ അദ്ധ്യാപികയുമായ ആശാ ജോയി വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നാമനിർദേശ പത്രിക [more…]
മുണ്ടക്കയത്ത് സീറ്റ് തർക്കത്തെ ചൊല്ലി കോൺഗ്രസിലും യു.ഡി.എഫിലും തമ്മിൽ തല്ല്
ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കിടെ കോൺഗ്രസിലെ പ്രബല നേതാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. മുണ്ടക്കയം ടിബിക്ക് സമീപമാണ് പ്രബലരായ 2 നേതാക്കൾ സീറ്റ് തർക്കത്തെ തുടർന്ന് തെരുവിൽ ഏറ്റുമുട്ടിയത്. ജാഗ്രത പാലിക്കണ്ട നേതാക്കൾ [more…]
കാഞ്ഞിരപ്പള്ളി; സ്ത്രീ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ തുടർച്ചയായി രണ്ട് തവണ സംവരണമായിരുന്ന കാഞ്ഞിരപ്പ ള്ളി ഗ്രാമപഞ്ചായത്തിനെ വീണ്ടും സ്ത്രീ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നിയോജക മണ്ഡലം നേതൃ യോഗം [more…]
പ്രതികരണ ശേഷി നഷ്ടപ്പെട്ട സംസ്ക്കാരിക നായകമ്മാരുടെ നിശബ്ദത ഭയാനകമെന്ന് കെ.പി.സി.സി.സംസ്കാര സാഹിതി
പ്രതികരണ ശേഷി നഷ്ടപ്പെട്ട സംസ്ക്കാരിക നായകമ്മാരുടെ നിശബ്ദത ഭയാനകമെന്ന് കെ.പി.സി.സി.സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ. വി.പ്രദീപ് കുമാർ പറഞ്ഞു. രാഹുൽഗാന്ധി ജനമധൃത്തിൽ കൊണ്ടു വന്ന വോട്ട് ചോരി വിവാദത്തിൽ സംസ്ക്കാരിക നായകമ്മാർക്ക് [more…]
എരുമേലി, മുണ്ടക്കയം സീറ്റുകളിൽ അവകാശവാദവുമായി മുസ്ലിം ലീഗ്
എരുമേലി, മുണ്ടക്കയം സീറ്റുകളിൽ അവകാശവാദവുമായി മുസ്ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പ്രഖ്യാപിക്കാനിരിക്കെ ജില്ലാ പ ഞ്ചായത്തിലേക്കുള്ള എരുമേലി, മുണ്ടക്കയം സീറ്റുകളിലാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് [more…]
സ്ഥാനാർത്ഥിയുണ്ടോ ഒരണ്ണം എടുക്കുവാൻ. ??
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐ. എമ്മിലെ സുബിൻ സലീമിനെതിരെയാണ് മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ് വലയുന്നത്. ഇതിനകം ആറോളം പേരെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെങ്കിലും എല്ലാവരും സുബിനെ തിരെ [more…]
സെറ്റ്കോ സമരജാഥ നാളെ (4.-11 -25)തുടങ്ങും
മുണ്ടക്കയം : സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷ ണത്തിനും നീതിനിഷേധത്തിനുമെതിരെ ചെയർമാൻ നാസർ മുണ്ടക്കയം നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭ ജാഥ നാളെ മുണ്ടക്കയത്ത് [more…]
ശബരിമലയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരിന് കേരളം മാപ്പ് നൽകില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
വിഴിക്കിത്തോട്: ആചാര ലംഘനങ്ങളിലൂടെയും സ്വർണ്ണപ്പാളി മോഷണത്തിലൂടെയും പരിപാവനമായ ശബരിമലയുടെ പവിത്രതയെ തകർക്കാൻ ശ്രമിച്ച ഇടതു പക്ഷ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പു നൽകില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ [more…]
ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം പെൻഷണേഴ്സ് അസോസിയേഷൻ
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും, കുടിശികയായ ക്ഷാമബത്ത അനുവദിക്കണമെന്നും മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊൻകുന്നം സബ് ട്രഷറിക്കു മുമ്പിൽ [more…]
അംഗൻവാടിയിൽ നോട്ടുബുക്കുകളും പഠനോപകരണങ്ങളും നൽകി കെ എസ് യു
കേരള പിറവി ദിനത്തൂടെനുബന്ധിച്ച കെ എസ് യു താലൂക് കമ്മറ്റി നടപ്പാക്കുന്ന വിദ്യാഹസ്തം പദ്ധതിയുടെ ഭാഗമായി ആനിത്തോട്ടം അംഗൻവാടിയിൽ നോട്ടുബു ക്കു കളും പഠനോപകരണങ്ങളും നൽകി. കുരുന്നുകൾ മുതൽ വിദ്യാർത്ഥികളെവരെ സമൂഹത്തിന്റെ മുഖ്യധരായിലേക്ക് എത്തിച്ച [more…]
