എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി ആശാ ജോയി

Estimated read time 0 min read
Share :

കോട്ടയം ജില്ലാ പഞ്ചായത്ത്‌ എരുമേലി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി എരുമേലി ചേനപ്പാടി സ്വദേശിനിയും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ അദ്ധ്യാപികയുമായ ആശാ ജോയി വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ മുൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ആണ് ആശ ജോയി.

Share :

You May Also Like

More From Author

+ There are no comments

Add yours