എരുമേലി, മുണ്ടക്കയം സീറ്റുകളിൽ അവകാശവാദവുമായി മുസ്‌ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പ്രഖ്യാപിക്കാനിരിക്കെ ജില്ലാ പ ഞ്ചായത്തിലേക്കുള്ള എരുമേലി, മുണ്ടക്കയം സീറ്റുകളിലാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിലിന് മൽസരിക്കു വാനാണ് സീറ്റ് ആവിശ്യപ്പെടുന്നത്. കഴിഞ്ഞതവണയും മുസ്ലീം ലീഗ് എരുമേലി സീറ്റ് ആവിശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നുവെങ്കിലും അവസാന നിമിഷം. പിൻ മാറുകയായിരുന്നു.


+ There are no comments
Add yours