Estimated read time 0 min read
പഞ്ചായത്ത്

മുണ്ടക്കയം  പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി

മുണ്ടക്കയം  പഞ്ചായത്തിന് കീഴിലുള്ള പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം  നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദസ് അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽപെടുത്തി [more…]

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാലാവസ്ഥ വ്യതിയാന കർമപദ്ധതി ഡോ. എൻ ജയരാജ്‌ പ്രകാശനം ചെയ്തു

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമകാലീന കേരളം നേരിടുന്ന കാലാവസ്ഥ വ്യതിയാനവും അവമൂലം സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം, വരൾച്ച, ഉരുൾ പൊട്ടൽ തുടങ്ങി വിവിധ പ്രശ്നങ്ങളും കാരണങ്ങളും പ്രതിവിധികളും സമഗ്രമായി ഉൾപ്പെടുത്തി  വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ [more…]

Estimated read time 0 min read
പഞ്ചായത്ത്

ഗുരുവന്ദനം 2024: വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്നു

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ [more…]

Estimated read time 0 min read
പഞ്ചായത്ത്

കൊല്‍ക്കത്ത വിഷയത്തില്‍ കെ.സി.വൈ.എം. പ്രതിഷേധിച്ചു

കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം. വിജയപുരം രൂപത, മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പാറയില്‍  പ്രതിഷേധറാലി നടത്തി. മേഖല പ്രസിഡന്റ് പ്രിന്‍സ് എബ്രഹാം  പ്രതിഷേധറാലി നയിച്ചു. കെ.സി.വൈ.എം വിജയപുരം രൂ [more…]

Estimated read time 0 min read
പഞ്ചായത്ത്

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ചേർന്ന് സൗജന്യ ഡയാലിസിസ് കിറ്റ് രോഗികൾക്ക് വിതരണം ചെയ്തു. മണിമല ലയൺസ് ക്ലബ് ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടി സൊസൈറ്റി പ്രസിഡൻറ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂണിറ്റ് യൂത്ത് വിംഗ്‌ പൊതുയോഗം 

യുത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റായി MA നിഷാദിനെയും ജനറൽ സെക്രട്ടറിയായി ആൽബിൻ ടോമി ഈണത്തേയും ട്രഷറർ ആയി ജ്യോതിഷ് സ്മാർട്ട് ആഡ്നെ യും വൈസ് പ്രസിഡന്റ് ആയി അസറുദ്ദിൻ അഷറഫിനെയും (പുത്തൻ പുരയ്ക്കൽ കയർ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി മണിമല റോഡ് ഗതാഗത യോഗ്യമാക്കണം

ചിറക്കടവ്: കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ കാട് വെട്ടിത്തെളിച്ചും റീടാർ ചെയ്തും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ചിറക്കടവ് സെന്‍റ് ഇഫ്രേം സ് പള്ളിയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഫാ. റെജി വയലുങ്കൽ യോഗം ഉദ്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

കാഞ്ഞിരപ്പള്ളി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി  “ജീവാധാര 2K24 ”  എന്ന പേരിൽ സംഘടിപ്പിച്ച ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണത്തിൻ്റെയും ര ക്തദാന ക്യാമ്പിൻ്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി  ഹോസ്പിറ്റലിൽ [more…]

Estimated read time 1 min read
കലാലയം പഞ്ചായത്ത്

പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ചിത്രചനാ മത്സരം ബുധനാഴ്ച

പതിനേഴാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രരചനാ മത്സരം ഓഗസ്റ്റ് – 28 ബുധനാഴ്ച രാവിലെ 10 മണിക്ക് പൊൻകുന്നം ശ്രേയസ് സ്കൂളിൽ വച്ച് നടക്കും. മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. [more…]

Estimated read time 1 min read
പഞ്ചായത്ത്

ബാർബർ -ബ്യൂട്ടീഷ്യൻസ് പാറത്തോട് യൂണിറ്റ് വാർഷിക സമ്മേളനം

കേരളാ സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ അമ്പത്തി ആറാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ് പാറത്തോട് യൂണിറ്റ് വാർഷിക സമ്മേ ളനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ച 2ന് പാറത്തോട്ടിൽ KSBA കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി AG [more…]