Category: പഞ്ചായത്ത്
പാറത്തോട് ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടുത്തി 7ലക്ഷം രൂപ ചെലവഴിച്ച് 6-ാം വാര്‍ഡില്‍ പൂര്‍ ത്തിയാക്കിയ ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം പ്രസിഡന്‍റ് കെ കെ ശശികുമാര്‍ നിര്‍വ്വഹിച്ചു. [more…]
പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്
ഇനി കുട്ടികൾ രാവിലെ വിശന്നിരിക്കേണ്ട പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ ഗവണ്മെന്റ് എൽ പി സ്കൂളുകളായ മുരിക്കുംവയൽ, ഭദ്രാ മഠം, വേലനിലം എന്നീ സർക്കാർ സ്കൂളുകളിലാണ് ഉച്ച ഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണം നൽകി [more…]
വാഴൂർ ഗ്രാമപഞ്ചായത്ത്; തോമസ് വെട്ടുവേലിൽ പ്രസിഡൻ്റ്
വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കേരളാ കോൺഗ്രസി (എം) ലെ തോമസ് വെട്ടുവേലി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് സി.പി. എം ഏരിയാ കമ്മറ്റിയംഗമായ വി.പി.റെജി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പ്രസിഡൻ്റ് [more…]
എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിൽ കാർഷിക കൂട്ടായ്മ
എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച് കാർഷിക കൂട്ടായ്മ യ്ക്ക് ജന്മം നല്കിയത്. ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം [more…]
74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു
പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ഇടയിരിക്കപ്പുഴ സി.എച്ച്.സി. യുടെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള കെയർ യൂണിറ്റ് പാലിയേറ്റീവ് പരിചരണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. പൊൻകുന്നം കോയിപ്പള്ളി സന്തോഷ് [more…]
കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ അനുമോദിച്ചു
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ സി പി ഐ എം വണ്ടൻ പതാ ബ്രാഞ്ച് കമ്മിറ്റി അനുമോദി ച്ചു. സി പി ഐ എം മുണ്ടക്കയം [more…]
മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് നേടി സജീവ് പി.ബി.പള്ളത്ത്
ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോമിങ് ആർട്സ് സ്പെഷലൈസേഷൻ ഇൻ മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയ ത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ സജീവ് പി.ബി.പള്ളത്ത്. കോട്ടയം ഗവ.പോളിടെക്നിക് കോളേജ് ജീവനക്കാരനാണ്. [more…]
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവും പരിസര പ്രദേശങ്ങളും പരിധിക്ക് പുറത്ത്
ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങി എല്ലാ കമ്പനികളുടേയും മൊബൈൽ കണക്ഷനുകൾക്ക് റേഞ്ചില്ലാത്ത സ്ഥിതിയാണ് പാറക്കടവിൽ. മൊബൈൽ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണെന്ന് സന്ദേശം ലഭിക്കും. അഥവാ കോൾ ലഭിച്ചാൽ സംസാരം വ്യക്തമാകില്ല. കാലങ്ങൾക്ക് മുമ്പ് ആനിത്തോട്ടത്തിൽ [more…]
അൽത്താഫിന് ഹൃദ്യം 93 ബാച്ചിന്‍റെ ആദരം
കാഞ്ഞിരപ്പള്ളി: നേപ്പാളിൽ നടന്ന ഇന്‍റർനാഷണൽ ത്രോ ബോൾ ടൂർണമെന്‍റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ വിജയത്തിന് കാരണക്കാരൻ ആവുകയും ചെയ്ത കാഞ്ഞിരപ്പള്ളിക്കാരൻ അൽത്താഫിന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂളിലെ 1993 എസ്എസ്എൽസി [more…]
പുതുവർഷത്തിലേക്ക് അവർ നടന്നു തുടങ്ങി വയോജനക്കൂട്ടായ്മയുടെ പ്രഭാത നടത്തം
കൂരാലി: പുതുവർഷത്തിലേക്ക് അവർ നടന്നു തുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60പ്ലസിന്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ നട ത്തം നാളത്തെ ആരോഗ്യത്തിന്’ എന്ന മുദ്രാവാക്യമുയർത്തി വയോജനങ്ങൾ പ്രഭാത നടത്തം ആരംഭിച്ചു. കൂരാലിയിൽ [more…]
