Category: നാട്ടുവിശേഷം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്; കോണ്‍ഗ്രസ് രംഗത്തു
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന് തുറന്ന് നൽകുന്നതിനെ ചൊല്ലി വിവാദം. കാൻ്റീൻ ഉടൻ തുറക്കാൻ നടപടി ഉണ്ടാകുമെന്ന് ആ ശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ മുഴുവന്‍ ശുചിത്വ സംവീധാനങ്ങളും ഉറപ്പ് വരുത്തിയ ശേഷം മാത്രമെ [more…]
ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകരായി മേരീക്വീൻസ് ജീവനക്കാരൻ
ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ കാഞ്ഞിരപ്പളളി: പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷ ൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച [more…]
റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ കടകളടച്ച് സമരം നടത്തും
റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. റേഷൻ ഡീലേഴ്സ് കോ-ഓർഡിനേ ഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലാണ് രാപ്പകൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. [more…]
ചെറുധാന്യങ്ങളുടെ സമൃദ്ധിയിൽ ഭക്ഷ്യപ്രദർശനം
വെള്ളാവൂർ: ചെറുധാന്യങ്ങളുടെ സമൃദ്ധയിൽ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ ശ്രദ്ധനേടി. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാനവഴിയായി ചാമ പ ഴങ്കഞ്ഞിയും തിനദേശയും വരക് ഉപ്പുമാവുമൊക്കെ നിരന്നപ്പോൾ ഇളംതലമുറയ്ക്കും മുതിർന്നവർക്കും ഒരേപോൽ ആശ്ചര്യം. പഞ്ചായത്തിന്റേയും കാഞ്ഞിര പ്പ ള്ളി സ്വരുമ [more…]
റെജിമോന്റെ ചികിത്സാസഹായത്തിനായി നാട് ഒരുമിക്കുന്നു
പനമറ്റം: എലിക്കുളത്ത് രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ നാൽപ്പതുവർഷമായി നിറസാന്നിധ്യമായിരുന്ന മുട്ടത്തുകുന്നേൽ എം.റെജിമോന്റെ ചികിത്സാ സഹായ ത്തിനായി നാട് ഒരുമിക്കുന്നു. കുടൽസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുകയാണ്. ജന്മനാ ഓട്ടിസം ബാധിച്ച് നടക്കാനും സംസാരി ക്കാനും [more…]
ചിറക്കടവ് ക്ഷേത്രം കവലയിൽ അപകടഭീഷണിയായി ഉണങ്ങിയ ആൽമരം
ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള ആൽവൃക്ഷം ചില്ലകളുണങ്ങി അപകടഭീഷണിയായി. പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയുടെ പുറമ്പോക്കിലാണ് മരം. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ആൽമരം അടിയന്തരമായി മുറിച്ചില്ലെങ്കിൽ കാ റ്റിലും മഴയിലും വലിയ [more…]
75 ൻ്റെ നിറവിൽ കോട്ടയം ജില്ല – കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം
കോട്ടയം ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ജില്ലയുടെ പിറന്നാൾ ദിനത്തിൽ കോട്ടയം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് [more…]
എംഎൽഎ ഓഫീസിൻ്റെ ഫീസ് ഊരി
വൈദ്യുതി ബിൽ കുടിശ്ശികയായതോടെ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ പൊൻകുന്നത്തെ ഓഫീസിൻ്റെ കണക്ഷൻ വിചേഛദിച്ച് കെ.എസ്. ഇ.ബി. പൊൻ കുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ഫീസാണ് ഊരിയത്. ഇതോടൊപ്പം ലിഫ്റ്റ്, പമ്പ്, [more…]
മുൻമന്ത്രി കെ.നാരായണക്കുറുപ്പിന്റെ അനുസ്മരണസമ്മേളനം നാളെ
മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ. കെ. നാരായണക്കുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം 30 ന് നടക്കും. പൊൻകുന്നം വ്യാപാരഭവൻ ഹാളിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന സമ്മേളനം സഹകരണ വകുപ്പ് ദേവസ്യം [more…]
മത്സരഓട്ടം പാടില്ല, യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറണം 14 ഇന നിർദേശങ്ങളുമായി ബസ് ഓപ്പറേറ്റേഴ്സ്
മത്സരഓട്ടം പാടില്ലെന്നും നിർദേശിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറ ണം. സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി തർക്കവും സംഘർഷവും പാടില്ലെന്നും യാത്രക്കാരോടും മറ്റ് ബസ്സുകാരോടും സഭ്യമായി മാത്രം സംസാരിക്കണo [more…]
