Category: കാർഷികം
ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് 16-ന്
കാഞ്ഞിരപ്പള്ളി: മണ്ണില്‍ പൊന്നുവിളയിച്ച 200ഓളം വീര കര്‍ഷകര്‍ക്ക് ഇന്‍ഫാമിന്റെ ആദരവ്. ഇന്‍ഫാം അംഗങ്ങളായ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷ കരാണ് യോഗത്തില്‍ ആദരിക്കപ്പെടുന്നത്. ഇന്‍ഫാം കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജൂലൈ [more…]
കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം
ചിറക്കടവ്: കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ആ ർ. ശ്രീകുമാർ നിർവഹിച്ചു. വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുമേഷ് ആൻഡ്രൂസ്, ആന്റണി [more…]
ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ പദ്ധതി
ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി [more…]
മഹിളാ കോൺഗ്രസിന്റെ നേതൃത്യത്തിൽ വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി
മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസേറ്റി രൂപികരിച്ച് ഗ്രാമദീപം മേ ഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു. [more…]
ഇന്‍ഫാം കിസാന്‍ എക്‌സലന്‍സ് അവാര്‍ഡ് തിങ്കളാഴ്ച്ച
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് തിങ്കളാഴ്ച്ച രാവിലെ 11ന് പൊടിമറ്റം സെന്റ് മേ രീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ [more…]
പരിസ്ഥിതി പരിപാലനത്തിന് ‘ത്രീആര്‍’ സിദ്ധാന്തവുമായി ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി പരിപാലനത്തിനുവേണ്ടി ത്രീആര്‍ സിദ്ധാന്തം (3 R ) പരിശീലിക്കാന്‍ സംഘടനാംഗങ്ങളോട് ആഹ്വാനം ചെയ്ത് ഇന്‍ഫാം ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം [more…]
കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം: ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ ഫ്‌ളാഗ്ഓഫ് ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. കര്‍ഷകരാണ് യഥാര്‍ഥ പരിസ്ഥിതി സ്‌നേഹികളെന്ന് എന്ന് അദ്ദേഹം [more…]
ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളുമായി ഇന്‍ഫാം
ലോക പരിസ്ഥിതിദിനം ഇന്‍ഫാം ദേശീയതലത്തില്‍ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വൃക്ഷോത്സവ് 2024, സിഗ്നേച്ച ര്‍ ക്യാമ്പയിന്‍, സെമിനാര്‍, ലൈറ്റ് അണയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും നടക്കും.കാര്‍ഷിക [more…]
കിലോയ്ക്ക് 400 രൂപ ഇടിഞ്ഞ് കൊക്കോക്കുരു വില 600 രൂപയില്‍
1200 രൂപ കുതിപ്പിനു പിന്നാലെ കൊക്കോ ഞൊടിയിടെ കൂപ്പുകുത്തി. പത്തു ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 400 രൂപ ഇടിഞ്ഞ് കൊക്കോക്കുരു വില 600 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 220 രൂപയായിരുന്ന കൊക്കോ വിലയില്‍ [more…]
വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം: ഇന്‍ഫാം
കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയു ന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇട പെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് [more…]
