Category: Leading
മുണ്ടക്കയത്ത് സീറ്റ് തർക്കത്തെ ചൊല്ലി കോൺഗ്രസിലും യു.ഡി.എഫിലും തമ്മിൽ തല്ല്
ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കിടെ കോൺഗ്രസിലെ പ്രബല നേതാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. മുണ്ടക്കയം ടിബിക്ക് സമീപമാണ് പ്രബലരായ 2 നേതാക്കൾ സീറ്റ് തർക്കത്തെ തുടർന്ന് തെരുവിൽ ഏറ്റുമുട്ടിയത്. ജാഗ്രത പാലിക്കണ്ട നേതാക്കൾ [more…]
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിംലീഗിനെ തള്ളി കോൺഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിംലീഗിനെ തള്ളി കോൺഗ്രസ്. ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന ലീഗിന്റെ അപേക്ഷ കോൺഗ്രസ് തള്ളി. അഞ്ച് വർഷം മുമ്പ് ഉമ്മൻചാണ്ടി നൽകിയ ഉറപ്പാണ് കോൺഗ്രസ് ലംഘിക്കുന്നതെന്നാണ് [more…]
എരുമേലി, മുണ്ടക്കയം സീറ്റുകളിൽ അവകാശവാദവുമായി മുസ്‌ലിം ലീഗ്
എരുമേലി, മുണ്ടക്കയം സീറ്റുകളിൽ അവകാശവാദവുമായി മുസ്‌ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പ്രഖ്യാപിക്കാനിരിക്കെ ജില്ലാ പ ഞ്ചായത്തിലേക്കുള്ള എരുമേലി, മുണ്ടക്കയം സീറ്റുകളിലാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് [more…]
സ്ഥാനാർത്ഥിയുണ്ടോ ഒരണ്ണം എടുക്കുവാൻ. ??
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐ. എമ്മിലെ സുബിൻ സലീമിനെതിരെയാണ് മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ് വലയുന്നത്. ഇതിനകം ആറോളം പേരെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെങ്കിലും എല്ലാവരും സുബിനെ തിരെ [more…]
ശബരിമലയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരിന് കേരളം മാപ്പ് നൽകില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
വിഴിക്കിത്തോട്: ആചാര ലംഘനങ്ങളിലൂടെയും സ്വർണ്ണപ്പാളി മോഷണത്തിലൂടെയും പരിപാവനമായ ശബരിമലയുടെ പവിത്രതയെ തകർക്കാൻ ശ്രമിച്ച ഇടതു പക്ഷ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പു നൽകില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ [more…]
എരുമേലി അങ്കമാലി ശബരി റെയില്‍വേ: ഓഫീസുകള്‍ പുനഃസ്ഥാപിക്കും
എരുമേലി അങ്കമാലി ശബരി റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനമായി. പൊന്നുംവില നഷ്ടപരിഹാരം നല്കുന്നതിലേക്ക് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും [more…]
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹൈജംപിൽ കേദാർനാഥിന് സ്വർണ്ണം
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി കേദാർനാഥ് കെ.എസ്. അത്ലറ്റിക്സ് ജൂണിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ ഇടുക്കി ജില്ലക്കായിട്ടാ ണ് കേദാർ സ്വർണ്ണ നേട്ടം കൈവരിച്ചത്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ താരമാണ് കേദാർനാഥ്. [more…]
പൊൻകുന്നം ഇളങ്ങുളത്തു വാഹനാപകടത്തിൽ യുവാവ് മരിച്ചു
പൊൻകുന്നം ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെ ന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് [more…]
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്. സ്കൂൾ ഒളിമ്പിക്സിൽ അത്ലറ്റിക്സ് സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ കോട്ടയം ജില്ലക്കായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ ജുവൽ തോമസ് 2.05 മീറ്റർ ചാടിയാണ് [more…]
കുത്തനെ വീണ് സ്വർണവില, 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്
ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം [more…]
