Estimated read time 1 min read
Leading കലാലയം കായികം വീഡിയോസ്

കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ

എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി

മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മുണ്ടക്കയം പഞ്ചായത്തിലെ അനധികൃത പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം പഞ്ചായത്തിലെ 21ആം വാർഡിൽ നടക്കുന്ന അനധികൃത പാറ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. മുണ്ടക്കയം- പറത്താനം റോഡി ൽ 100 ഏക്കർ ഭാഗത്തെ മലയുടെ മുകളിലാണ് റബ്ബർ വെട്ടി മാറ്റിയാണ് വലിയ പാറ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000; എൻ്റെ പൊന്നെ 😳😳

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840  രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക; കോട്ടയം ജില്ലാ പോലീസ്

തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. [more…]

Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം പ്രവാസി രാഷ്ട്രീയം വിശ്വാസം

ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്

അനാവശ്യ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ [more…]

Estimated read time 0 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ; കേസെടുത്തത് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാർത്ഥ്യ ബോധത്തോ ടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം

കേരള വനംവകുപ്പ്  ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. ഏതു നിയമവും മനുഷ്യര്‍ക്കുവേണ്ടിയാകണമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനമെടുത്ത മുഖ്യമന്ത്രി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ്

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ആവശ്യം; ഡോ.എൻ.ജയരാജ് പൊൻകുന്നം : ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ വികസനപ്രവർത്തനങ്ങൾ ഉടനടി നടത്താനാവണമെന്നും [more…]