Estimated read time 0 min read
Leading അപകടം

പി പി റോഡിൽ 2 വിത്യസ്ത അപകടങ്ങളിലായി 3 പേർക്ക് പരിക്ക്

പി പി റോഡിൽ 2 വിത്യസ്ത അപകടങ്ങളിലായി 3 പേർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രിയും തിങ്കളാഴ്ച്ച പുലർച്ചയുമാണ് സംഭവം നടന്നത്.. പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്‌ക്കൂട്ടർ വന്നിടിച്ച് രണ്ടു [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ഷമീം അഹമ്മദ് കാഞ്ഞിരപ്പള്ളി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി

ഷമീം അഹമ്മദ് കാഞ്ഞിരപ്പള്ളി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി. ഏരിയാ സെക്രട്ടറിയായിരുന്ന കെ.രാജേഷിനെ ജില്ല സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഷമീം അഹമ്മദിനെ ഏരിയാ സെക്രട്ടറിയേറ്റ് കൂടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലിയിൽ നിരീക്ഷണവും കർശനമാക്കി; 10നും 11നും ഗതാഗത നിയന്ത്രണം

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും [more…]

Estimated read time 0 min read
Leading വിശ്വാസം

ശബരിമല മാസ്റ്റര്‍ പ്ലാൻ 778.17 കോടി രൂപയുടെ ലേ ഔട്ട് പ്ലാനിന് മന്ത്രിസഭാ അംഗീകാരം

ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാൻ യാഥാർത്ഥ്യമാവുന്നു. ശബരിമല മാസ്റ്റര്‍ പ്ലാ നിന് അനുസൃതമായി തയ്യാറാക്കിയ ലേ ഔട്ട് പ്ലാനിന് ആകെ 778.17 കോടി രൂപയാണ് [more…]

Estimated read time 0 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ

വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.ടൗണിൽ തന്നെയുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. പള്ളിക്കത്തോട് [more…]

Estimated read time 0 min read
Leading കായികം

ദേശീയ സ്കൂൾ അത്‌ലറ്റിക്സ്; ഹൈജമ്പിൽ കേരളത്തിനുവേണ്ടി സ്വർണ്ണം കരസ്ഥമാക്കി ജുവൽ

റാഞ്ചിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ ഹൈജമ്പിൽ 2.08 മീറ്റർ ചാടി കേരളത്തിനുവേണ്ടി സ്വർണ്ണ മെഡ ൽ കരസ്ഥമാക്കി പാറത്തോട് ചോറ്റി സ്വദേശി ജുവൽ തോമസ്. മുണ്ടക്കയം [more…]

Estimated read time 0 min read
Leading അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം.മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോ ദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു

എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. അപകടത്തിൽപ്പെട്ട മിനിബസ്സിന്റെ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശി രാജു (51) ആണ് മരിച്ചത്. പുലർച്ചെ 4.45-യോടെയായിരുന്നു അപകടം.കണമല അട്ടിവളവ് ഇറക്കത്തിൽ നിയന്ത്രണം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ. തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന ഒരു ടീമാണ് വിശുദ്ധി സേന. പലരും കരു തുന്നത്  ഇവർ കേവലം ശുചീകരണ തൊഴിലാളികളല്ലന്നുള്ളതാണ് .ഇത്ചരിത്രമെന്ന് സാക്ഷ്യപ്പെടുത്തുന്നു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എംടി വാസുദേവൻ നായർ വിടവാങ്ങി

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു.മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർ ലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, [more…]