Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ

ഔദ്യോഗിക  ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സ്വന്തം വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ. 1890 ൽ ഇറങ്ങിയ മലയാള ദിനപത്രം മുതൽ ഈ വാ യനശാലയിൽ എത്തിയാൽ കാണാൻ കഴിയും. കോട്ടയം [more…]

Estimated read time 1 min read
കലാലയം സ്പെഷ്യൽ

കളഞ്ഞു കിട്ടിയ പാദസരം അധ്യാപികക്ക് തിരിച്ചു നൽകി മാതൃകയായി വൈഗ

കളഞ്ഞു കിട്ടിയ പാദസരം അധ്യാപികയ്ക്ക് തിരിച്ചു നൽകി സ്കൂളിനും നാടിനും അഭി മാനമായി മാറിയിരിക്കുകയാണ് പുഞ്ചവയൽ വെളുച്ചേരിയിൽ സതീഷ് കുമാർ- മോ നിഷ ദമ്പതികളുടെ മകൾ വൈഗ മോൾ.  കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ജോസഫ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശി

ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്. [more…]

Estimated read time 1 min read
കലാലയം കായികം സ്പെഷ്യൽ

പന്ത് തട്ടി ഇന്ത്യ ബുക്ക്  ഓഫ്  റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ 

തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് [more…]

Estimated read time 1 min read
കലാലയം സ്പെഷ്യൽ

നൂറാം വർഷത്തിലേക്കെത്തുന്ന എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിരത്തിലേക്ക്

നൂറാം വർഷത്തിലേക്കെത്തുന്ന പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിര ത്തിലേക്ക്. 15-ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കും. 1924-ൽ സ്ഥാപിച്ച സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ലൈ ബ്രറി തുടങ്ങി [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

ഹരിത വിവാഹമൊരുക്കി നാടിന് മാതൃകയായി: വിമൽ – നീനു ദമ്പതികൾ

കൂട്ടിക്കലിൽ നടന്ന ഹരിതാഭമായ വിവാഹം നാടിനാകെ പുതുമയായി  കൂട്ടിക്കല്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗമായ ശ്യാമളയുടേയും കെ ജി ഗോപിയുടേയും മകനായ വിമലിന്‍റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്.വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ [more…]