Estimated read time 0 min read
വിശ്വാസം

വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍

എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബ ന്ധിച്ചുള്ള ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയാ യിരുന്നു അദ്ദേഹം. രക്ഷകനെ കണ്ടെത്തി ഹൃദയം [more…]

Estimated read time 0 min read
വിശ്വാസം

രൂപതാദിനം: നേതൃസംഗമം നാളെ (ഞായര്‍)

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള നേതൃസംഗമം നാളെ (ഞായര്‍) എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. എരുമേലി ഫൊ റോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബ ക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുക്കുന്ന സംഗമം രാവിലെ [more…]

Estimated read time 0 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസം ഗമം, ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്കായി എരുമേലി ഫൊറോന ഒരു ങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയേഴാമത് രൂപതാദിനാഘോഷത്തിനാണ് എരുമേലി ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി [more…]

Estimated read time 1 min read
വിശ്വാസം

കുടുംബ വര്‍ഷത്തില്‍ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

കുടുംബ വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന ‘ബേഥ് സ വ്‌റ’, പ്രത്യാശയുടെ ഭവനത്തിന്റെ ശിലാസ്ഥാപനം രൂപതയുടെ മുൻ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ, രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കല്‍ലിന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി എരുമേലിയിൽ

നാല്പത്തിയേഴാമത് രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളി യിൽ രൂപതാദിന തിരി സ്വീകരിച്ചു. നാല്പത്തിയാറാമത് രൂപതാദിന വേദിയായിരുന്ന കുമളി ഫൊറോനയിൽ നിന്നും ഈ വർഷത്തെ രൂപതാദിന ആതിഥേയരായ എരുമേ ലി ഫൊറോന ഏറ്റുവാങ്ങിയ [more…]

Estimated read time 1 min read
വിശ്വാസം

വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളി ശതാബ്‌ദി ആഘോഷ ഉദ്ഘാടനം

വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം 4.30ന് കൂരിയാ ബി ഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ജൂബിലി പതാക ഉയർത്തുകയും വിശുദ്ധ കുർബാന [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം

കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോ ളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈ ദികരും സന്യാസ്തരും സംഘടന പ്രതിനിധികളുമുള്‍പ്പെടുന്നതാണ് [more…]

Estimated read time 1 min read
വിശ്വാസം

ഇ.എസ്. എ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് ഇനിയും വൈകരുത് : മാർ ജോസ് പുളിക്കൽ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന   അന്തിമ തിരുത്തല്‍ വരു ത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്. എം. വൈ. എം ന് പുതു നേതൃത്വം

കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്.എം.വൈ.എം 2024 പ്രവർത്തന വർഷ രൂപതാ തല ഭാരവാഹികളെ കണ്ടെത്തുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ നടത്ത പ്പെട്ട വാർഷിക സെനറ്റ് യോഗത്തിൽ പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ ഫാ. തോമസ് [more…]

Estimated read time 0 min read
വിശ്വാസം

ഇസ്ലാം സമാധാനത്തിന്റെയും സംയമനത്തിന്റെയും പാഠമാണ് പകർന്നു നൽകുന്നതെന്ന്: സൗഹൃദ ഇഫ്താർ സംഗമം

പരിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റമദാനിൽ ഖുർആൻ വിശ്വാസിക ൾ ക്ക് സംയമനത്തിൻ്റെയും സമാധാനത്തിന്റെയും പാഠമാണ് പകർന്ന് നൽകുന്നതെന്നും വിശുദ്ധമായ വ്രതത്തിൻ്റെ അലയൊലികൾ ജീവിതാവസാനം വരെ വിശ്വാസികൾ നി ലനിർത്തുമ്പോഴാണ് അതിൻ്റെ ആത്മാവിനെ തൊട്ടറിയുവാൻ [more…]