Category: നാട്ടുവിശേഷം
അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി താലൂക്കിലെ വനിതകൾക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊ സൈറ്റി. 60 ഓളം സഹകാരികൾ നിലവിലുള്ള സൊസൈറ്റിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സർക്കിൾസ് സഹകരണ യൂണിയൻ ചെയർമാൻ [more…]
എരുമേലി അങ്കമാലി ശബരി റെയില്‍വേ: ഓഫീസുകള്‍ പുനഃസ്ഥാപിക്കും
എരുമേലി അങ്കമാലി ശബരി റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനമായി. പൊന്നുംവില നഷ്ടപരിഹാരം നല്കുന്നതിലേക്ക് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും [more…]
വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഇന്‍ഫാം നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം
വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഇന്‍ഫാം നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു വിലങ്ങാട്: വയനാട്ടിലെ വിലങ്ങാട് പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുനഷ്ടപ്പെട്ട കുടുംബത്തിന് ഇന്‍ഫാം നിര്‍മിച്ചു നല്കിയ വീടിന്റെ വെഞ്ചെരിപ്പും [more…]
അമൽ ജ്യോതി കോളേജിൽ നടന്ന ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് വിജയികൾ
അമൽ ജ്യോതി കോളേജിൽ നടന്ന 24 മണിക്കൂർ ‘കാറ്റാകെം 2025’ ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് വിജയികൾ കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് വകുപ്പും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വകുപ്പും [more…]
കുത്തനെ വീണ് സ്വർണവില, 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്
ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം [more…]
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് മാർ ജോസ് പുളിക്കൽ
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ എൻ എസ് എസിന് ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണന്ന് പകൽ പോലെ വ്യക്തമായിട്ടും അതി നെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് [more…]
കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ഒക്ടോബർ 23ന് ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 23ന് രാവി ലെ 10ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ [more…]
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ
കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില [more…]
തേനിനും ,തേനുല്പ്പനങ്ങളും വിദേശ വിപണി കണ്ടെത്തും; ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : തേനിനും ,തേനുല്പ്പനങ്ങള്ക്കും ന്യായവില ലഭ്യമാക്കുവാന്‍ വിദേശ വിപണി കണ്ടെത്തുവാന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി “തേന്‍ [more…]
പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ കേരളം ഹബ്ബായി മാറി കഴിഞ്ഞതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്
പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ കേരളം ഹബ്ബായി മാറി കഴിഞ്ഞതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 17 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന മുണ്ടക്കയം – കൂട്ടിക്കൽ എന്തയാർ- ഇളംകാട് വാഗമൺ [more…]
