Category: നാട്ടുവിശേഷം
വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹം: ഇന്‍ഫാം
മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ന ടപടി സ്വാഗതാര്‍ഹമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ച നാനിയില്‍. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു [more…]
തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി; കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രി ല്‍ 26നാണ്. ഫലമറിയുവാൻ 41 ദിവസം കാത്തിരിക്കണം കേരളത്തിൽ. വിജ്ഞാപ നം മാര്‍ച്ച് 28ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. സൂക്ഷ്മ [more…]
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്പോര്‍ട്സ് സ്കൂള്‍ : 27.25 കോടിയുടെ കിഫ്ബി ധനാനുമതിയായി
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്പോര്‍ട്സ് സ്കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27.25 കോടിയുടെ ധനാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. അടുത്തതായി സാങ്കേതിക അനുമതി നല് കി ടെണ്ടറിലേക്ക് കടന്ന് [more…]
പൊൻകുന്നത്ത് വീണ്ടും പട്ടാളം ഇറങ്ങി
പൊൻകുന്നത്ത് സിഐഎസ്എഫും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി.ലോക്സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായിട്ടായിരുന്നു റൂട്ട് മാർച്ച്.ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേ തൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിച്ചത്.നൂറോളം പേരടങ്ങുന്ന സംഘമാണ് [more…]
തിരഞ്ഞെടുപ്പ് തിരക്കിനിടെ സ്ഥാനാർത്ഥിയുടെ പുസ്തക പ്രകാശനം
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനകാര്യ മ ന്ത്രിയുമായ തോമസ് ഐസക്കിൻ്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പര മ്പരയിലെ രണ്ടാമത്തെ പുസ്തകമായ നിയോ ലിബറൽ പാളയത്തിലെ ഇന്ത്യ എന്ന [more…]
വനിതാദിനം വേറിട്ടതാക്കി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: കഴിഞ്ഞ ദിവസം വരെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന അവർ പ തിനെട്ട് പേരും ലോക വനിതാ ദിനത്തിൽ താരങ്ങളായി. കാഞ്ഞിരപ്പളളി മേരീക്വീ ൻസ് മിഷൻ ആശുപത്രിയുടെ ഭാഗമായ “സിംഫണി” റെസ്റ്റോറെന്റിൽ ജോലി ചെയ്യു ന്ന [more…]
ഒന്നരലക്ഷം സര്‍ക്കാര്‍ ശന്പളം കിട്ടിയിട്ടും കൈക്കൂലി ആര്‍ത്തി
ശന്പളവും കാറും മറ്റ് അനുകൂല്യങ്ങളുമായി ഒന്നര ലക്ഷം രൂപ മാസം കിട്ടിയിട്ടും തീരാത്ത കൈക്കൂലി ആര്‍ത്തി. തിങ്കളാഴ്ച സ്വകാര്യ എയ്ഡഡ് സ്കൂളിലെ ലിഫ്റ്റിന്റെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഏഴായിരം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് [more…]
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. പാലാ യിൽ 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത് ഡെപ്യൂട്ടി ഇലക്ട്രി ക്ക ൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് [more…]
അനിൽ ആൻ്റണി പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി
ബി.ജെ.പി ദേശീയ സെക്രട്ടറിയും ദേശീയ വ്യക്താവും കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനുമായ അനിൽ കെ ആൻ്റണി പത്തനംതിട്ടയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളു ടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷ സ്ഥാനാർത്ഥിയായി [more…]
മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ട ക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. [more…]
