Category: നാട്ടുവിശേഷം
രാത്രികാല സർവീസിന് ഒരു ഡോക്ടർ ചികിത്സ തേടിയെത്തുന്നതാകട്ടെ നാന്നൂറിലധികം രോഗികൾ
കാഞ്ഞിരപ്പള്ളിജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിലുള്ളത് ഒരു ഡോക്ടർ മാത്രം. എന്നാൽ, ചികിത്സ തേടിയെത്തുന്നതാകട്ടെ മുന്നൂറിലധികം രോഗികളും. ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും ഡോക്ടറും ദുരിതത്തിൽ. അമിത ജോലി ഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ [more…]
ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ
വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായ ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ . കോട്ടയം നെടുംകണ്ടം കട്ടപ്പന റൂട്ടിലും കോട്ടയം എരുമേലി റൂട്ടിലും ഓടുന്ന രണ്ട് ബസുകളുടെ ചൊവ്വാഴ്ച്ചത്തെ [more…]
കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം കൂടാതെ ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് [more…]
ആശ്വസമേകി നടൻ മോഹൻലാൽ ; സൈനിക വേഷത്തിൽ ദുരന്തഭൂമിയിൽ
വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉ രുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ [more…]
വയനാടിന് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ട്ടമായവർക്ക് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും. ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് ആദ്യ ഘട്ട ഭവന പദ്ധതിയുമായാണ് അസർ ഫൗണ്ടേഷൻ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 പേർക്ക് വീട് [more…]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ഫഹദും നസ്രിയയും
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക [more…]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മമ്മൂട്ടിയും ദുൽഖറും ചേർന്നു 35 ലക്ഷം നൽകിയത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായി മമ്മൂട്ടിയും ദുൽഖറും സഹായധനം കൈമാറി. ആദ്യഘട്ടമെന്ന നിലയി ൽ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് കൈമാറിയത്. സഹായധനം മന്ത്രി [more…]
ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ [more…]
മകൻ ലഹരിക്ക് അടിമ, ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു
ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലില്‍ വയോധിക ദമ്പതികള്‍ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), [more…]
കാർഗിൽ യുദ്ധവീരൻ എ ആർ വിജയൻ നായരെ ആദരിച്ചു
കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷികത്തിൽ ഈ യുദ്ധത്തിൽ പങ്കെടുത്ത ചെറുവള്ളി അണ്ടൂർ തെക്കേതിൽ എ ആർ വിജയൻ നായരെ കേരള കോൺ ഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഇന്ത്യൻ എയർഫോഴ്സിൽ [more…]
