Category: കാർഷികം
കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍
കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍. മഞ്ഞപ്പള്ളി കാരിക്കല്‍ ജോസ ഫ് ഡൊമിനിക്കാണ് ഒരേക്കര്‍ സ്ഥലത്ത് പുതിയ കൃഷി രീതി അവലംബിച്ചിരിക്കു ന്ന ത്. കപ്പകമ്പ് 15 സെന്റീ മീറ്റര്‍ നീളത്തില്‍ മുറിച്ചാണ് കൂമ്പല്‍ എടുത്താണ് [more…]
കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം
മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി വ്യാപനം പദ്ധതിയായ ഹരിത സ മൃദ്ധി പച്ചക്കറി തോട്ട നിർമ്മാണത്തിന് തുടക്കമായി. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്ത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിവരുന്നത്. അടുക്കള തോട്ടം നിർമ്മാണം, [more…]
റബറിന് താങ്ങുവില പ്രഖ്യാപിക്കണം: ഇന്‍ഫാം
ചെങ്ങളം: റബര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ രക്ഷയ്ക്കായി റബറി ന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവ് സൂചികയുടെ അടി സ്ഥാ നത്തില്‍ (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ്) താങ്ങുവില പ്രഖ്യാപിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് [more…]
കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വില തകർച്ചയും [more…]
എലിക്കുളത്ത് ‘ഹരിതകം’ പദ്ധതിക്കു തുടക്കം
എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭി രുചി വളർത്താൻ ആവിഷ്‌ക്കരിച്ച ‘ഹരിതകം’ പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പ ദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് [more…]
ഇന്‍ഫാം ഓഫീസും വിപണന കേന്ദ്രവും ഉദ്ഘാടനം
ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഓഫീസിന്റെയും ഇന്‍ഫാം കര്‍ഷകന്റെ കടയു ടെയും ഉദ്ഘാടനം നാളെ (14 വ്യാഴം) വൈകുന്നേരം ആറിന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിക്കും. യൂണിറ്റ് ഡയറക്ടര്‍ ഫാ. [more…]
