Category: അപകടം
നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു; വൈദികന് പരിക്ക്
വാഴൂർ: നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു. ജീപ്പോടിച്ചിരുന്ന വൈദികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രണ്ടരയോടെ വാഴൂർ-മണിമല റോഡിൽ ബ്ലോക്ക്പടിക്ക് സമീപം പനമൂട് ഭാഗത്തുവെച്ചായിരുന്നു അപകടം. ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട ജീപ്പ് കീഴ്‌മേൽ മറിഞ്ഞ് [more…]
കാറ്റും മഴയും മേഖലയിൽ നാശനഷ്ടം
വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്ത് നാശം. കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ കാറിന്റെ മുൻപിലേക്കു മരം കടപുഴകി വീണു. മരത്തിന്റെ ചില്ലകൾ വീണു കാറിന്റെ മുൻവശത്തെ [more…]
പോസ്റ്റ് ഒടിഞ്ഞ് കാർ ഷെഡിന്‍റെ മുകളിലേയ്ക്ക് വീണു
കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ പോസ്റ്റ് ഒടിഞ്ഞ് കാർ ഷെഡിന്‍റെ മുകളിലേയ്ക്ക് വീണു. കുന്നുംഭാഗം പെരുന്നേപറന്പിൽ പയസ് ജോസഫിന്‍റെ വീടിന് സമീപ ത്തു നിന്ന പോസ്റ്റ് ആണ് ഒടിഞ്ഞു വീണത്. അപകടത്തിൽ കാറിനും കാർ ഷെഡിനും [more…]
മത്സരയോട്ടം ; മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം, മുണ്ടക്കയം പാറയ മ്പലം കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മുണ്ടക്കയം [more…]
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ(കളപ്പാട്ട്) നിധിൻ(22) മരിച്ചു. കഴിഞ്ഞ ഡിസംബർ 24-ന് പൊൻ കുന്നം-പുനലൂർ ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് മുൻപിലായിരുന്നു അപകടം. ഹരിദാസിന്റെയും ശാന്തമ്മയുടെയും മകനാണ്. ഇതേ അപകടത്തി ൽ [more…]
എരുമേലി ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ആകെ മരണം മൂന്നായി
എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ട യം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി.എരുമേലി [more…]
വാഹനപകടത്തിൽ ചിറക്കടവ് സ്വദേശിയായ യുവാവ് മരിച്ചു
ചിറക്കടവ് കൈലാത്തുകവല പള്ളിക്കമുറിയിൽ അരവിന്ദ് പി. മധുവാണ് മല്ലപ്പള്ളി ഗസ്റ്റ് ഹൗസിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പെട്ട് മരണമടഞ്ഞത്. മല്ലപ ള്ളിയിലെ സ്കൂളിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് [more…]
നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മരത്തിലിടിച്ചു പരിക്ക്
എരുമേലി കനകപ്പാലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മരത്തിലിടിച്ചു തുലാപ്പള്ളി സ്വദേശിയായ 77 കാരന് പരിക്കേറ്റു. മൂക്കിന് പരിക്കേറ്റ വയോധികനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം ചിറ്റടിയിൽ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം;യുവാവിന് പരുക്ക്
മുണ്ടക്കയം ചിറ്റടിയിക്ക് സമീപം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു നാല്മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബെെക്ക് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ചിറ്റടി സ്വദേശിയെ (19) കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ [more…]
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴുപേർ ആശുപത്രിയിൽ
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊ ഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ [more…]
