വാഹനപകടത്തിൽ ചിറക്കടവ് സ്വദേശിയായ യുവാവ് മരിച്ചു

Estimated read time 1 min read
Share :

ചിറക്കടവ് കൈലാത്തുകവല പള്ളിക്കമുറിയിൽ അരവിന്ദ് പി. മധുവാണ് മല്ലപ്പള്ളി ഗസ്റ്റ് ഹൗസിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പെട്ട് മരണമടഞ്ഞത്. മല്ലപ ള്ളിയിലെ സ്കൂളിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങി വരവേയാണ് അപകടം സംഭിച്ച ത്.

മധുസൂദനൻ നായരുടെയും ഉഷാകുമാരിയുടെയും മകനാണ്. സഹോദരി ആദിത്യ പി മധു. CPI(M) തെക്കേത്തുകവല കറുത്തമഞ്ഞാടി ബ്രാഞ്ചിലെ പാർട്ടി അംഗ വും SFI മുൻ വാഴൂർ ഏരിയ സെക്രട്ടറിയുമായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours