Category: വിശ്വാസം
സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് അമ്മമാർ : മാർ മാത്യു അറയ്ക്കൽ
സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് അമ്മമാരെന്നു, വിശ്വാസം കൈമാറു ന്നതി ന്റെ പ്രധാന കണ്ണികൾ അവരാണെന്നും മാർ മാത്യു അറയ്ക്കൽ. രൂപത ഫാമി ലി അപ്പസ്റ്റോലേറ്റിന്റേയും ദർശകന്റേയും ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ്ണ ബൈ ബിൾ പകർത്തിയെഴുത്ത് [more…]
പ്രത്യാശയിൽ തീർത്ഥാടനം പൂർത്തിയാകണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീർത്ഥാടനം പൂർത്തിയാക്കുവാൻ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് ജീവിതത്തെ അർത്ഥപൂർണ്ണമാക്കണമെന്ന് മാർ ജോസ് പുളിക്കൽ . കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ഉപ്പുതറയിൽ നടത്തപ്പെട്ട ഹൈറേഞ്ച് മേഖല മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ [more…]
എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും തുടക്കമായി
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും വികാരിയും ആർച്ച് പ്രീസ്റ്റുമായ വർഗീസ് പരിന്തിരിക്കൽ കൊടി യേറ്റിയതോടെ തുടക്കമായി. സെപ്തംബർ [more…]
മാർത്തോമ്മാ സഭയ്ക്ക് മൂന്ന് എപ്പിസ്ക്കോപ്പാമാർ കൂടി
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് മൂന്ന് വൈദികരെ കൂടി തിരുവല്ലയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തെരഞ്ഞെടു ത്തു.റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു [more…]
