പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ

Estimated read time 1 min read
Share :

പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാൾ 2025 ജനുവരി 10 മുതൽ 19 വരെ നടക്കുമെന്ന് വികാ രി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.

12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് പാലാ കമ്മ്യൂണിക്കേഷൻ നയിക്കുന്ന ഗാനമേള. 19ന് വൈകുന്നേരം 4.15ന് തിരുനാൾ കുർബാന – സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണി യപ്പുരയ്ക്കൽ, ആറിന് തെക്കേത്തുകവലചുറ്റി കിഴക്കുഭാഗം പന്ത ലിലേക്കു പ്രദക്ഷിണം, തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, രാ ത്രി ഒമ്പതിന് ഉത്പന്ന ലേലം.

Share :

You May Also Like

More From Author

+ There are no comments

Add yours