Tag: Mannarakkayam Vizhikkathode Road
റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി
അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി, നെടുങ്ങാട്, ത വിട്ടനാകുഴി, വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. മണ്ണാറക്കയം ബ്ലോക്ക് പടിയില്‍ നിന്ന് എളുപ്പമാര്‍ഗ്ഗം വിഴിക്കിത്തോട്ടില്‍ എത്താന്‍ കഴിയുന്ന ഈ [more…]
