Estimated read time 1 min read
നാട്ടുവിശേഷം

കേരളത്തില്‍ സ്വര്‍ണ വില ​ഗ്രാമിന് ആദ്യമായി 7,000 രൂപയില്‍

തുടർച്ചയായ മൂന്നാം ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറി കേരളത്തിലെ സ്വർണ വില. പവന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ​ഗ്രാമിന് ആദ്യമായി വില 7,000 രൂപയിലുമെത്തി. ചൊവ്വാഴ്ച ​ഗ്രാമിന് 20 രൂപയാണ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഇ-സിം; മൊബൈൽ ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; കേരള പോലീസ്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ് മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ [more…]

Estimated read time 1 min read
നാട്ടുവിശേഷം പഞ്ചായത്ത്

മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും:മന്ത്രി മുഹമ്മദ് റിയാസ്

എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത്  വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള  മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും,  മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി [more…]

Estimated read time 0 min read
Featured നാട്ടുവിശേഷം സ്പെഷ്യൽ

ഓണമിങ്ങെത്തി; ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്; 380 രൂപയാണ് ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില

ഓണമിങ്ങെത്തി, ഓണവിപണിയും സജീവമായിക്കഴിഞ്ഞു. ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്. വിലയിൽ നേ രിയ വർധനവുണ്ട് പക്ഷേ കച്ചവടത്തെ ഇ തൊന്നും ബാധിച്ചിട്ടേയില്ല. പറഞ്ഞു വരുന്നത് ഉപ്പേരിവിപണിയെപ്പറ്റിയാണ്. 380 രൂപയാണ് ഇത്തവണ ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില.കഴിഞ്ഞ ത [more…]

Estimated read time 1 min read
Featured Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം

വിവാഹമെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. സ്വപ്ന സങ്കൽപ്പത്തിനനുസരിച്ച് അണിഞ്ഞൊരുങ്ങണമെങ്കിൽ വില കൂടിയ വസ്ത്രങ്ങൾ വേണം. നിർദ്ദനരായ വധുവരൻമാർക്ക് പലപ്പോഴും ഇത് സാധ്യമാവില്ല. അത്തരക്കാരുടെ വിവാഹ സങ്കപ്പത്തിന് അനുസരിച്ച് അണിഞ്ഞൊരുവാനായി സൗജന്യമായി വിവാഹ വസ്ത്ര ങ്ങൾ നൽകുന്ന [more…]

Estimated read time 1 min read
നാട്ടുവിശേഷം

അഡ്വ.കെ.എ.ഹസ്സൻ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി

പൊൻകുന്നം: അഡ്വ.കെ.എ.ഹസന്റെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക സാമുദായിക രംഗത്തെ നിറസാന്നി ധ്യം. വ്യാഴാഴ്ച വൈകുന്നേരം പൊൻകുന്നം ജുമാ മസ്ജിദിലെ നബിദിനാഘോഷ പരിപാടികൾ ഇദ്ദേഹം ഉദ്ഘാടനം ചെയ്യാനിരിക്കയാണ് അപ്രതീക്ഷിത വിടവാങ്ങ ൽ. കേരള [more…]

Estimated read time 0 min read
നാട്ടുവിശേഷം പഞ്ചായത്ത്

പരിസ്ഥിതി ലോല പ്രദേശം; കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ  തീക്കോയി, കൂട്ടിക്കൽ, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 34,000 രൂപ പിഴ ഈടാക്കി

ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എ രുമേലി,മുണ്ടക്കയം, ചിറക്കടവ്,  എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കരിനിലം പശ്ചിമ റോഡ്: എംഎൽഎയ്ക്കെതിരായ സമരം രാഷ്ട്രീയ ഗൂഢാലോചന : കേരള കോൺഗ്രസ് എം

മുണ്ടക്കയം: തകരാറിലായിട്ടുള്ള കരിനിലം പശ്ചിമ റോഡ് നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട സമരസമിതിയുടെ മറവിൽ ചില യുഡിഎഫ് ജനപ്രതിനിധി കൾ എംഎൽഎയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും തെറ്റായ സമര രീതികളും രാഷ്ട്രീയ ഗൂഢാലോചനയും മുതലെടുപ്പിനും വേണ്ടിയുള്ളതാണെന്ന് കേരള [more…]

Estimated read time 1 min read
നാട്ടുവിശേഷം

“വല്യോണം കുഞ്ഞിനൊപ്പം”; മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം

മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”… തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് യഥാ ക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം ഒപ്പം 1299 രൂപ ചെലവ് വരുന്ന ഒരു [more…]