കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തകർത്തു പെയ്തു
ചൂടിന് ആശ്വാസമായി മഴയെത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. ആറു മണിയോ ടെ തകർത്തു...
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിന്റെ യഥാര്‍ഥ അവകാശികള്‍ കര്‍ഷകരെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിന്റെ യഥാര്‍ഥ അവകാശികള്‍ കര്‍ഷകരാണെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക...
കിഴക്കൻ മേഖലയിൽ കൂടി വെള്ളക്ഷാമം രൂക്ഷമാകുന്നു
കിഴക്കൻ മേഖലയിൽ വെള്ളക്ഷാമം രൂക്ഷം.ജല സോത്രസുകളായ കുളങ്ങളും കിണ റുകളും പുഴകളും...
എരുമേലി പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി
ഇടതുപക്ഷം ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്. കോണ്‍ഗ്രസ്...
ഇടക്കുന്നം പ്രദേശത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടെത്തി
കാട്ടുപോത്ത് കാടുകയറിയെന്ന വനംവകുപ്പിന്റെ വാദം പൊളിഞ്ഞു, കാട്ടുപോത്തി നെ വീണ്ടും ഇടക്കുന്നം...
കാട്ടുപോത്തു ഭീതിയിൽ ഒരു ഗ്രാമം
ഇടക്കുന്നം പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയി രി ക്കുകയാണ്. കര്‍ഷകര്‍ക്കു...
ചെറുവള്ളി റബര്‍ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ...
ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ചെറുവള്ളി റബര്‍ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു വകുപ്പ്...
ഇടക്കുന്നത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലന്പ്ര ചന്ദ്രവിലാസം മുരളീധരനാ...
എരുമേലി പഞ്ചായത്ത് ഓഫീസിൽ വിജിലൻസ്
വർഷങ്ങളായി ലക്ഷങ്ങളുടെ ഫണ്ട് ചെലവഴിച്ചു നിർമിച്ച പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കാത്തതു സംബന്ധിച്ച്...
മുണ്ടക്കയം ടിആര്‍ആന്‍ഡ്ടി എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം
പെരുവന്താനം പഞ്ചായത്തിലെ തെക്കേമല - കുപ്പക്കയം ഭാഗങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ ഏക്കർ...