Category: അപകടം
പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി
പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി. ഞായറാഴ്ച ഉച്ചയ്ക്ക് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് [more…]
ദേശീയപാതയിൽ ചിറ്റടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കാഞ്ഞി രപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് [more…]
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം; 15 ലക്ഷത്തോളം രൂപയുടെ നാശമെന്ന് കടയുടമ
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം.. സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംങ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഷിബുകുമാറി ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വീ വൺ ട്രേഡിങ് സ്ഥാപനത്തിലും ഇതോടനുബന്ധിച്ചുള്ള ട്രാവൽസ് ഓഫിസിലുമാണ് രാത്രി [more…]
കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്..ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായി രുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തൊടുപുഴ സ്വദേശികളായ ശാരദാ വിലാസത്തിൽ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കർ [more…]
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കൂവപ്പള്ളി സ്വദേശി മരിച്ചു
ദേശീയപാത 183ല് ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിനെ ഗുരുതര പരിക്കുകളോടെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് [more…]
ചിറ്റടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വാഹനങ്ങളിൽ ഇടിച്ചുകൂവപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്
ദേശീയപാത 183ല് പാറത്തോട് ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്.കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയത്തെ യ്ക്ക് വരുകയാ യിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് [more…]
ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കാറ്റിലും മഴയിലും നാശനഷ്ടം
കൂരാലി: ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കനത്ത നാശം. രണ്ടുവീടിന് മരങ്ങൾ വീണ് ഭാഗികനാശമുണ്ടായി. നിരവധി പേ രുടെ കൃഷിയിടങ്ങളിൽ മരങ്ങൾ വീണ് നാശമുണ്ടായി. ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിന് [more…]
ടാങ്കർ ലോറി അഭിഭാഷകരുടെ ഓഫീസിലേക്ക് ഇടിച്ച് കയറി അപകടം
കാഞ്ഞിരപ്പള്ളി കോടതി പടിയിൽ ടാങ്കർ ലോറി അഭിഭാഷകരുടെ ഓഫീസിലേക്ക് ഇടിച്ച് കയറി അപകടം. ഒഴിവായത് വൻദുരന്തം. വൈകുന്നേരം ആരെയോടെ യാണ് സംഭവം നടന്നത്. പൊൻകുന്നത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി യുടെ പെട്രോൾ ടാങ്കറാണ് [more…]
മുണ്ടക്കയം പുഞ്ചവയലിൽ കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു
മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്താണ് കടന്നൽ കുത്തേറ്റ് അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചത്. രാവിലെ പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സ് പ്രായമുള്ള കുഞ്ഞി പെണ്ണ് മരിച്ചിരുന്നു. ഗുരുതാരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകൾ തങ്കമ്മയും ഉച്ചയോടെ മരിക്കുകയായിരുന്നു. [more…]
വീട്ടമ്മ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു
എരുമേലി നെടുംങ്കാവുവയൽ ചൂരത്തകിടി തടത്തേൽ സുബാഷിൻ്റെ ഭാര്യ രേണുക ( 34) വീടിനുള്ളിൽ വൈദ്യുതി ഷോക്കേറ്റ് മരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണി യോടെയായിരുന്നു സംഭവം. പോലിസും, കെ എസ് ഇ ബി അധികൃതരും [more…]
