ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കാഞ്ഞി രപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊടും വളവി ൽ കെഎസ്ആർടിസി ബസ് ജെസിബിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.


+ There are no comments
Add yours