Author: Editor kanjirappallyreporters
മത്സരയോട്ടം ; മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം, മുണ്ടക്കയം പാറയ മ്പലം കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മുണ്ടക്കയം [more…]
മക്കളുടെ മുഖങ്ങള്‍ ഓർമ്മ വന്നു: രാത്രി ഒന്ന് കണ്ണടയ്ക്കാന്‍ പോലുമായില്ല; എഎസ് അൻസിൽ
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും ജീവിതം തിരിച്ചുപിടിക്കാനകാതെ പോ യതിന്‍റെ വേദനയില്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎസ് അന്‍സല്‍. ഷൈനിയും മക്കളും [more…]
അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ജീവനക്കാർ
കണ്മുൻപിൽ കണ്ട അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരി എടുത്തത് 15 ജീവനുകൾ. എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് [more…]
പെരുവന്താനത്തു മുപ്ലി വണ്ടുകളുടെ ശല്യം ദുസ്സഹമായി
പെരുവന്താനത്തു മുപ്ലിവണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു.” ലൈ പ്രോപ്സ് കോർട്ടി കോളിഡ് ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിന ത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ക്രമാതീതമായി പെരുകിയത്. സന്ധ്യയായതോടെ വൈദ്യുതി [more…]
കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍ കാഞ്ഞിരപ്പ ളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അനേഷകർക്കു വളരെ എളുപ്പത്തില്‍ [more…]
ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് എരുമേലിയിൽ
കാഞ്ഞിരപ്പള്ളി ആക്ഷൻ ഫോർ സോഷ്യൽ എംപവർമെന്റ് & റിസേർച്ച് (അസർ ഫൗണ്ടേഷൻ) സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്. കുട്ടികളുടെ ആത്മവിശ്വാസം വളർത്താനും, പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, സാമൂഹ്യ ജീവിതതത്തിൽ സൗഹൃദവും സഹിഷ്ണതയും മൂല്യങ്ങ [more…]
കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ
കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ സംഭവം മുണ്ടക്കയം ഇഞ്ചിയാനിയിൽ | ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി. ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി പേർ. [more…]
യുവതിയോട് ലൈംഗിക അതിക്രമം; മണിമല സ്വദേശിയായ യുവാവ് അറസ്റ്റിൽ
യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 [more…]
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി
എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊര ട്ടിയിൽ കുടുംബ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സംഗമം [more…]
പൊൻകുന്നം മുനവ്വറുൽ ഇസ്ളാം മദ്രസയിൽ പ്രവേശനോത്സവം
പൊൻകുന്നം മുഹിയിദ്ധീൻ ജുമാ മസ്ജിദിനോട് അനുബന്ധിച്ചുള്ള മുനവ്വറുൽ ഇസ്ളാം മദ്രസയിൽ പ്രവേശനോത്സവം നടന്നു. ചീഫ് ഇമാം ഹാഫീസ് അബ്ദുൾ ഹാദി മൗവലി ഉത്ഘാടനം ചെയ്തു.ജമാഅത്ത് സെക്രട്ടറി പി.എസ്. അബ്ദുൾ മജീദ് അധ്യക്ഷനായിരുന്നു. ജമാഅത്ത് അംഗങ്ങളായ [more…]
