സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി

Estimated read time 0 min read
Share :

എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊര ട്ടിയിൽ കുടുംബ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സംഗമം ഉൽഘാടനം ചെയ്തു. കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി ഷമീം അ ഹമ്മദ്, സജിൻ വി വട്ടപ്പള്ളി, കെ സി അജി, ടി എസ് കൃഷ്ണകുമാർ, കാഞ്ഞിരപള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, വി ഐ അജി, കെ എൻ ദാമോദരൻ എന്നിവർ സംസാരിച്ചു. തങ്കച്ചൻ അധ്യക്ഷനായി.

Share :

You May Also Like

More From Author

+ There are no comments

Add yours