Author: Editor kanjirappallyreporters
കരുതലോടെ ഒരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി രൂപത പാലമ്പ്ര ഗദ്സെമേനി ഇടവക സീനിയർ യൂത്തിന്റെ 2025 26 വർഷത്തെ സാമൂഹ്യ സേവന പദ്ധതിയായ കരുതലോടെ ഒരു കൈത്താങ്ങ് – ഒരു വർഷം കൊണ്ട് 100 ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന [more…]
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി
പൂഞ്ഞാർ : ഓണത്തോട് അനുബന്ധിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ ഹരിതകർമ്മ സേന അം ഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നീ വിഭാഗങ്ങളിലായി ആയിരത്തിലധികം പേർക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി [more…]
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. സീതാറാം യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം മുൻ എംഎൽ എയും മുതിർന്ന സിപിഐ എം നേതാവുമായ കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി [more…]
ബിറ്റിസി ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും
അണക്കര: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റി സി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ തീയതികളില്‍ [more…]
മുണ്ടക്കയത്ത് ഊഞ്ഞാലാടി പഞ്ചായത്ത് പ്രസിഡണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു
നാടും നഗരവും വിവിധ പരിപാടികളാൽ ഓണാഘോഷം അടിപൊളി ആക്കുമ്പോൾ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, പഴമയും പുതുമയും ചേർത്ത് ഗംഭീരമാക്കി. ഉറിയടിയും, കസേരകളിയും,വടം വലിയും, ഊഞ്ഞാലാട്ടവും, ഓണസദ്യയും ഒക്കെയായി ആകർഷകമായി. ജനപ്രതിനിധികളും, ജീവനക്കാരും അത്ത പൂക്കള ത്തോടെ [more…]
സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ഫയർ സ്റ്റേഷൻ സന്ദർശിച്ചു
മുരിക്കും വയൽ ഗവൺമെൻറ് വി.എച്ച് .എസ്. എസ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു. ര ക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് [more…]
കാഞ്ഞിരപ്പള്ളി അമൽജ്യോതിക്ക് വൈഐപി സംസ്ഥാനതല അംഗീകാരം
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ലാറ്റക്സ് പ്രോ എന്ന പ്രോജക്ടിന് വൈഐപിയിലൂടെ സംസ്ഥാന തലത്തിൽ മികച്ച പ്രോജക്ട് ആയുള്ള അംഗീകാരം ലഭിച്ചു. റബ്ബർ കൃഷിക്കാർ നേരിടുന്ന തൊഴിലാളികളുടെ ലഭ്യത കുറവ് [more…]
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഓണ വിപണി ആരംഭിച്ചു
സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സി ഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നുമുതൽ ഒരാഴ്ച കാലത്തേക്ക് പേട്ടക്കവലയിൽ [more…]
ഓണ സമ്യദ്ധി കാഞ്ഞിരപ്പളളിയില്‍ തുടക്കമായി
ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ക്യഷി വകു പ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കാഞ്ഞിരപ്പളളി സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുളള പഞ്ചായത്ത് വക [more…]
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർ ക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നില യിൽ [more…]
