Estimated read time 0 min read
രാഷ്ട്രീയം

ഇന്ദിരാഗാന്ധി അനുസ്മരണയോഗവും പുഷ്പാർച്ചനയും

യൂത്ത് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻചാണ്ടി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് പി സതീഷ്ചന്ദ്രൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് പുതിയ ആംബുലൻസ്

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്ത് 2024 – 25 പദ്ധതിയിൽപെടുത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് വേണ്ടി അനുവദിച്ച പുതിയ ആംബുലൻസിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എ​​രു​​മേ​​ലി അ​​ങ്ക​​മാ​​ലി ​​ശ​​ബ​​രി റെ​​യി​​ല്‍​വേ: ഓ​​ഫീ​​സു​​ക​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കും

എ​​രു​​മേ​​ലി അ​​ങ്ക​​മാ​​ലി ​​ ശ​​ബ​​രി റെ​​യി​​ല്‍​വേ ലൈ​​ന്‍ നി​​ര്‍​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പെ​​രു​​മ്പാ​​വൂ​​ര്‍, മൂ​​വാ​​റ്റു​​പു​​ഴ, തൊ​​ടു​​പു​​ഴ, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി. പൊ​​ന്നും​​വി​​ല ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​ന്ന​​തി​​ലേ​​ക്ക് സ്‌​​പെ​​ഷ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​രെ​​യും [more…]

Estimated read time 0 min read
വിശ്വാസം

ചിറക്കടവിൽ വിശുദ്ധ മാർട്ടിന്റെ നൊവേന തിരുനാളിന് തുടക്കമായി

ചിറക്കടവ് മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിന്റെ കപ്പേളയിലെ തിരുനാളിന്  തുടക്കമായി. നവംബർ ഒൻപത് വരെ തീയതികളിലായി നടത്തുന്ന തിരുനാളിന്  ഇ ന്നലെ  ഫാദർ റെജി മാത്യു വയലുങ്കൽ  കൊടിയേറ്റി.  ശനിയാഴ്ച രാവിലെ ആറിനും വൈകിട്ട് 4..15 [more…]

Estimated read time 0 min read
അപകടം

നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ ര​ണ്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ എ​രു​മേ​ലി ച​ര​ള റോ​ഡി​ലാ​ണ് അ​പ​ക​ടം. പ​രു​മ​ല​യി​ൽ​നി​ന്നു ക​ട്ട​പ്പ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് വൈ​ദി​ക​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. [more…]

Estimated read time 0 min read
കലാലയം

സെൻറ് ഡൊമിനിക്സ് കോളേജിൽ അന്തർദ്ദേശീയ ഗണിതശാസ്ത്ര,സ്റ്റാറ്റിസ്റ്റിക്സ് സെമിനാർ

കാഞ്ഞിരപ്പള്ളി : 2025 ലെ ഐസിഎംഎസ് (ഇൻറർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ [more…]

Estimated read time 0 min read
പഞ്ചായത്ത്

നേതാജി ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം

ചെറുവള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി യുടെ വികസനഫണ്ടുപയോഗിച്ച് ചെറുവള്ളി നേതാജി വായനശാല ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് [more…]

Estimated read time 0 min read
Uncategorized

ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന മോൺ. പീറ്റർ ഊരാളിൽന്റെ ഓർമ്മയ്ക്കായി  കോളേജിലെ ക്വിസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ  എവറോളിംഗ് ട്രോഫിക്കായുള്ള മത്സരമായ ഡൊമിനിക്യു 2025 ൽ  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി [more…]

Estimated read time 0 min read
കലാലയം

ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ്

തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന എം ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പരിശീലകൻ ഈ റ്റി മനേഷ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർക്കൊപ്പം.

Estimated read time 1 min read
പഞ്ചായത്ത്

ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം തമ്പലക്കാട് ക്ഷീരോൽപാദന സ ഹകരണ സംഘത്തിൽ വച്ച് പ്രസിഡന്റ് ശ്രീ. KR തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് KR [more…]