Tag: Ys mens Club Campaign
പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Say No To Drugs
വൈസ് മെൻസ് ക്ലബ് പൊൻകുന്നത്തിന്റെ ആഭിമുഖ്യത്തിൽ റീജിയണൽ പ്രോജക്ട് ആയ Say No To Drugs എന്ന പ്രോഗ്രാം പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തി. ക്ലബ് പ്രസിഡന്റ് ശ്രീകാന്ത്എസ് [more…]
