Tag: Crime Elikkulam
സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 2,00,000/-രൂപ പിഴയും
പ്രതി വാങ്ങിവച്ചിരുന്ന മദ്യം സഹോദരനായ ജോയി എടുത്ത് കുടിച്ചതിനുപകരമായി 1000രൂപ പണമായി ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം തന്റെ പണി ആയുധമായ കൈക്കോടലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി എലിക്കുളം ആളുറുമ്പ് തോമസ് [more…]
