ഷൈബു ബസും അലിയണ്ണനും മാസടാ

Estimated read time 1 min read
Share :

ഇരു വൃക്കകളും നഷ്ടപ്പെട്ട സരിതാ സന്തോഷിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് യാത്രക്കാരിൽ നിന്നും 11,500 രൂപ ശേഖരിച്ച് സ്വകാര്യ ബസ് ഉടമ മാതൃകയായി.
മുണ്ടക്കയം – കൊമ്പുകുത്തി – തെക്കേമല – കോരുത്തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷൈബു എന്ന സ്വകാര്യ ബസ്സിൻ്റെ ഉടമ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുത്തൻപുരയ്ക്കൽ വി എസ് അലിയാണു് തൻ്റെ ബസ്സിലെ യാത്രക്കാരിൽ നിന്നും ബക്കറ്റ് ഉപയോഗിച്ച് പിരിച്ചെടുത്ത് നൽകിയത്.

മുണ്ടക്കയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സരിതാ ചികിൽസാ സഹായ നിധി ഭാരവാഹികളായ കുമാരി പി ആർ അനുപമ (ജില്ലാ പഞ്ചണ്ട് അംഗം) ചെയർമാൻ റോയി കപ്പലുമാക്കൽ എന്നിവർ ചേർന്ന് വി എസ് അലി യിൽ നിന്നും ഏറ്റുവാങ്ങി.ബസ് കണ്ടക്ടർ അൽത്താഫ് ,സീതൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി

Share :

You May Also Like

More From Author

+ There are no comments

Add yours