വയനാടിന് മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്

Estimated read time 0 min read
Share :

വയനാട് ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് വീടുംസ്ഥലവും നൽകുവാൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ആയതിനായി 10 ലക്ഷം രൂപ കൈമാറു ന്നതിന് തീരുമാനമെടുത്തു. പ്രസിഡന്റ് രേഖാ ദാസ്, സി വി അനിൽകുമാർ, ബെന്നി ചേറ്റൂകുഴി, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, ജോമി തോമസ്, സുലോചന സു രേഷ്, ജിനീഷ് മുഹമ്മദ്, പ്രസന്ന ഷിബു, സിനിമോള്‍ തടത്തിൽ, ഫൈസൽ മോൻ, ജാൻസി തൊട്ടിപ്പാട്ട്, സെക്രട്ടറി ഷാഹുൽ മുഹമ്മദ്‌, ജോഷി മാത്യു, എന്നിവർ ചേർന്നാണ് ദുരിതാശ്വാസ പ്രഖ്യാപനം നടത്തിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours