കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം നടത്തി. അന്താരാഷ്ട്ര കായികതാരവും ലോക ആം ഗുസ്‌തി ചാമ്പ്യ നുമായ ജോബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്‍റണി ചെന്നാക്കാട്ടുകുന്നേൽ, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാർട്ടിൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്,  സ്കൂൾ ലീഡർ യാഹിയ സിയാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours