രണ്ടു മാസത്തെ കോച്ചിംഗ് ക്യാപിന് തുടക്കമായി

Estimated read time 1 min read
Share :
ലഹരിമുക്ത പഞ്ചായത്തുതലത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി.
കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 -1995  വർഷങ്ങളിൽ രണ്ടു തവണയും  കേരളോത്സവത്തിൽ സ്റ്റേറ്റിൽ റണ്ണർ അപ്പ് ആയ ടീം അംഗ വുമായ എം.വി ഹരിഹരൻ, മുൻഫുട്ബോൾ താരവും സ്റ്റേറ്റ് താരവുമായ ജി എസ്ശിവദാസൻ, സീനിയർ താരം കെ എസ്ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പ രിശീലനം നടക്കുന്നത്. കോച്ച് എബിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലങ്ങളിലായി ഈ ക്യാപിൽ പങ്കെടുത്ത  ആദിൽ കേരള ടീമിൽ സെലക്ഷൻ കിട്ടിയതിനുള്ള  യാത്രയപ്പും ഈ കാലയളവിൽ കളിച്ചു  ആർമിയിൽ അഗ്നിവീർ സെലക്ഷൻ കിട്ടി പോകുന്ന യാസിനും മെമൻ്റോ നൽകി ആദരിച്ചു .
Share :

You May Also Like

More From Author

+ There are no comments

Add yours