ഗ്രന്ഥശാലകളെ സംരക്ഷിക്കുക: ദീപം തെളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും

Estimated read time 0 min read
Share :
ഗ്രന്ഥശാലകളെ സംരക്ഷിക്കണമെന്നും, വിവാദമായ കേന്ദ്ര സർക്കാർ ബിൽ പിൻവ ലിക്കണമെന്നും ആവശ്യപ്പെട്ടു മുണ്ടക്കയം പഞ്ചായത്ത്‌ വായന ശാലയിൽ ദീപം തെ ളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ രേഖാ ദാസ് ഉത്ഘാടനം ചെ യ്തു.
വൈസ് പ്രസിഡന്റ്‌ ഷീല ഡോമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷിജി ഷാജി, സുലോചന സുരേഷ്, കെഎൽ സോമരാജൻ, റെയ്ച്ചൽ, ബിൻസി മാനുവൽ പ്രസന്ന ഷിബു, സീഡി എന് ചെയർപേഴ്സൺ പി ജി വസന്തകുമാരി, ബോബിന എന്നി വർ പങ്കെടുത്തു.
Share :

You May Also Like

More From Author