റബ്ബറിൻ്റെ വിലയിടിവിനെതിരെ കേരള കർഷകസംഘo ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി

Estimated read time 1 min read
Share :
റബ്ബറിൻ്റെ വിലയിടിവിനെതിരെ കേരള കർഷകസംഘo ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. സം ഘടനയുടെ സംസ്ഥാന എക്സിസിക്യുട്ടീവ് അംഗം പ്രഫ: എം ടി  ജോസഫ് ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഷമീം അഹമ്മദ്, സി മനോജ്, ലതാ എബ്ര ഹാം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഫ: എം കെ രാധാകൃഷ്ണൻ, കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, വി എം ഷാജഹാൻ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം അജാസ് റഷീദ് എന്നിവർ  സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours