മണ്ണംപ്ലാവ് താമരകുന്ന് പള്ളി പടി ജംഗ്ഷനിൽ മിനിമാക്സ് ലൈറ്റ് ഉദ്ഘാടനം

Estimated read time 1 min read
Share :

ആൻ്റോ ആൻ്റണി എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2,19,500/- രുപാ അനുവദിച്ച് മണ്ണംപ്ലാവ് താമരകുന്ന് പള്ളി പടി ജംഗ്ഷനിൽ നിർമ്മാണം പൂർ ത്തികരിച്ച മിനിമാക്സ് ലൈറ്റ് താമരകുന്ന് ഇടവക വികാരി റെജി മാതൃു ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ അദ്ധൃക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ,വാർഡ് മെമ്പർ എം.ജി.വിനോദ്,കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,സഹകരണ ബാ ങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ, ശൃാംബാബു, രാജൂ പാഴിയാങ്കൽ, റോബിൻ കുഴിമറ്റം,തോമസ് മണ്ണാത്ത്, ബിജുമുണ്ടുവേലി, ഇന്ദുകല എസ് നായർ പ്രസംഗിച്ചു. കോ ൺഗ്രസ് എട്ടാം വാർഡ് കമ്മിറ്റിയുടെയും,താമരകുന്ന് ഇടവക കമ്മിറ്റിയുടെയും നിവേദന പ്രകാരമാണ് ഉയര വിളക്ക് എം.പി.ഫണ്ടിൽ നിന്നും യഥാർഥൃമാക്കിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours