ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം

0
മു​ണ്ട​ക്ക​യ​o: ഒ​റി​ജ​ലി​നെ വെ​ല്ലു​ന്ന ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ടൗ​ണു​ക​ളി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യിരി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ലും ന​ൽ​കു​ന്ന​ത്.ഇ​ന്ന​ലെ മു​ണ്ട​ക്ക​യ​ത്തു​ള്ള മീ​ൻ​ക​ട​യി​ൽ 200 ന്‍റെ ക​ള്ള​നോ​ട്ട് എ​ത്തി​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ലാ​ണ് നോ​ട്ട് എ​ത്തി​യ​ത്. ക​ട​യു​ട​മ​യു​ടെ കൈ​യി​ൽ നോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ...

എരുമേലി തിരക്കിലേക്ക്….

0
തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ എരുമേലി തിരക്കിലേക്ക്.രാവിലെ മുതല്‍ കൂടുതല്‍ തീര്‍ഥാടക വാഹനങ്ങള്‍ പട്ടണത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ 10 മുതല്‍ നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു.അതേ സ മയം കാനനപാതയിലും പൊലീസ് പാസ് ഏര്‍പ്പെടുത്തി.അഴുതക്ക ടവിലെ കൗണ്ടറില്‍ നിന്നു പാസ് എടുത്ത ശേഷമാണു തീര്‍ഥാടകരെ വിടുന്നത്. കെ എസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന്...

വീണ്ടും ബൈക്ക് മോഷണം..

0
കാഞ്ഞിരപ്പള്ളി: മുക്കാലി മുഹിയുദ്ദീൻ ജുമാ മസ്ജിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. പാലമ്പ്ര  വിഷ്ണു നിവാസില്‍ രാജൻ എസ്.വി യുടെ കെ.എൽ 5 കെ 4359 ഹീറോ ഹോണ്ട പാഷനാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെ പാർക്ക് ചെയ്ത ബൈക്ക് പിറ്റേന്ന് രാവിലെ...

ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

0
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധി ച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ദേശീയ പാത ഉപരോധത്തിന്റെ ഭാഗ മായി കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയ പാത 183 ല്‍ മുണ്ടക്കയത്ത് ബി.ജെ.പി പ്രവര്‍ത്ത കര്‍ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ...

ഹ​​ർ​​ത്താ​​ലി​​ൽ വ​​ല​​ഞ്ഞു ജ​​നം

0
അ​​പ്ര​​തീ​​ക്ഷി​​ത ഹ​​ർ​​ത്താ​​ലി​​ൽ ജ​​നം വ​​ല​​ഞ്ഞു.രാ​​വി​​ലെ പു​​റ​​ത്ത​​റി​​ഞ്ഞ ഹ​​ർ​​ത്താ​​ൽ വി​​വ​​രം ജ​​ന​​ങ്ങ​​ളെ തെ​​ല്ലൊ​​ന്നു​​മ​​ല്ല വ​​ല​​ച്ച​​ത്. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​യ​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണു ഹ​​ർ​​ത്താ​​ൽ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും വ​​ന്ന​​വ​​ർ ഭ​​ക്ഷ​​ണം കി​​ട്ടാ​​തെ ന​​ഗ​​ര​​ങ്ങ​​ളി​​ൽ വ​​ല​​ഞ്ഞു. ഒ​​റ്റ​​പ്പെ​​ട്ട ചെ​​റു​​ക​​ട​​ക​​ളാ​​ണു ഇ​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യ​​ത്. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രെ​​യ​​ട​​ക്കം ഹ​​ർ​​ത്താ​​ൽ ബാ​​ധി​​ച്ചു. കോ​​ട്ട​​യം - പ​​ന്പ...

ഹർത്താൽ കാഞ്ഞിരപ്പള്ളി മേഖലയിൽ പൂർണ്ണം

0
ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ പോലീസ് അറ സ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ കാഞ്ഞിരപ്പള്ളി മേഖലയി ൽ പൂർണ്ണം. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയും ബി.ജെ.പിയുമാണ് ഹര്‍ ത്താല്‍ പ്രഖ്യാപിച്ചത്.പൊൻകുന്നത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞങ്കി ലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇല്ല.പൊൻകുന്നത്തും...

ടെംമ്പോ ട്രാവലർ തിട്ടയിലിടിച്ച് രണ്ട് പേർ മരിച്ചു

0
മുണ്ടക്കയം:കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിലെ പുല്ലുപാറയിൽ നിയന്ത്രണം വിട്ട ടെംമ്പോ ട്രാവലർ തിട്ടയിലിടിച്ച് രണ്ട് പേർ മരിച്ചു.ശബരിമല ദർശനത്തിന് പോ കുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ വാഹനമാണ്അപകടത്തിൽപ്പെട്ടത്.ചിന്ന കാഞ്ചീപുരം,പെരിയനഗർ സ്വദേശികളായ കാർത്തി,ബാബു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ ചന്ദ്രു,രാജ, രാമലിംഗം,ശക്തിവേൽ,മോഹൻ,ശരവണൻ,വജ്രവേ ൽ,രാജാറാം,ജയപാലൻ,താണ്ടവരായൻ,കുമാർ,ഗോവിന്ദ രാജൻ എന്നിവരെ പരിക്കുക ളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ...

ശബരിമല തീര്‍ത്ഥാടനം ക്രമീകരണങ്ങളില്‍ പിഴവുകള്‍ സംഭവിച്ചെന്ന് പി സി ജോര്‍ജ്

0
എരുമേലി : ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ ഒട്ടേറെ പിഴവുകള്‍ സംഭവിച്ചെന്ന് ആരോപിച്ച് ഇതാദ്യമായി സ്ഥലം എംഎല്‍എ രംഗത്ത്. പി സി ജോര്‍ജ് ആണ് എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ മണ്ഡലത്തിന്റെ എം. എല്‍എ. മുന്‍ കാലങ്ങളില്‍ ഭരണത്തിനൊപ്പം ക്രമീകരണങ്ങള്‍ക്ക് പോസി റ്റീവ് ആയി സമീപിച്ചിട്ടുള്ള പി സി ജോര്‍ജ്...

എം ജി സർവകലാശാല വെയ്റ്റ് ലിഫ്റ്റിങ് :എസ് ഡി കോളേജ് പുരുഷ...

0
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവകലാശാല ഇന്റ ർ കോളേജിയേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ 246 പോയിന്റ് നേടി കാഞ്ഞിരപ്പ ള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി.4 സ്വർണം,1 വെ ള്ളി, 2 വെങ്കലമെഡലുകൾ നേടിയാണ് ഈ നേട്ടം.55 കിലോഗ്രാമിൽ അലെൻ...

മദ്ഹുർറസുൽ സംഗമം നടത്തി

0
കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല സംഘ ടിച്ച മദ്ഹുർറസുൽ സംഗമം നടത്തി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് നടന്ന സംഗ മം മേഖല പ്രസിഡന്റ് മൻസൂർ മൗലവി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സമ്മേള നം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം വിഎച്ച്...