എരുമേലിക്ക് മാലിന്യങ്ങൾ ഇനി വരുമാനം

0
എരുമേലിഎരുമേലി പട്ടണത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെ ജൈവവളമാക്കി മാറ്റും.ഇവിടെ സ്ഥാപിച്ചിട്ടുള്ള 49 ബിന്നുകളി ലാണ് മാലിന്യങ്ങൾ സംസ്ക്കരിക്കുക. ഒരു ബിന്നിന് ഒരു ലക്ഷം ടൺ മാലിന്യം ശേഖരി ക്കുവാനുള്ള ശേഷിയുണ്ട്.ക്ലീൻ എരുമേലി എന്ന ഈ പദ്ധതിയുടെ തുടക്കമായി ജൈവ മാലിന്യങ്ങൾ ജൈവ...

മുഹമ്മദ് നബിയുടെ 1493 മത് ജന്‍മദിനം ചൊവ്വാഴ്ച്ച.

0
ഇരുളടഞ്ഞ ഇന്നലകളില്‍ അജ്ഞത ഗ്രസിച്ച ജനമനസുകളില്‍ വൈജ്ഞാ നിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രകള്‍ അടയാള പ്പെടുത്തിയ ലോകാനുഗ്രിഹിയും അന്ത്യ പ്രവാചകനുമായ മുഹമ്മദ് നബിയുടെ 1493 മത് ജന്‍മദിനം ചൊവ്വാഴ്ച്ച. കാഞ്ഞിരപ്പള്ളി മേഖലയില്‍ വിവിധ മദ്രസകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉസ്താദനമാരുടെയും നേതൃത്വത്തില്‍ നബിദിന സന്ദേശഘോഷ യാത്ര രാവിലെ...

പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് ഉദ്ഘാടനം

0
പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് അർജുന അവാ ർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ,സീനിയർ ഇന്ത്യൻ വോളി ടീം ക്യാപ്പ്റ്റൻ അഖി ൻ ജി.എസ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയും പനമറ്റം...

എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി

0
എരുമേലി: പുണ്യം പൂങ്കാവനം പദ്ധതിയുടെ മണ്ഡലകാലത്തെ പ്രവർത്തനങ്ങൾക്ക് എരു മേലിയിൽ തുടക്കമായി.തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര കവാടത്തിൽ വെച്ച് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം വരാതെ തീർഥടനം സുഗമമാക്കുക യാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്...

ഞരമ്പ് രോഗിക്ക് പണി കൊടുത്ത് യുവതി…

0
ഹര്‍ത്താല്‍ ദിനത്തില്‍ രാത്രി എട്ടുമണിയാണ് സംഭവങ്ങളുടെ തുടക്കം.ക ട്ടപ്പന ഭാഗത്തുനിന്നും കോട്ടയത്തേക്കു വന്ന സ്വകാര്യ ബസ്സിലാണ് സംഭവം. അയ്യപ്പന്‍കോവില്‍നിന്നുമാണ് വീട്ടമ്മയും കുടുംബവും ബസ്സില്‍ കയറിയ ത്. ബസ്സിലുണ്ടായിരുന്ന ജെറി ബസ്സില്‍ തിരക്കുണ്ടായതിനെ തുടര്‍ന്നു ഇവ രുടെ സീറ്റിനു സമീപത്തു നില്‍ക്കുകയായിരുന്നു. പെരുവന്താനം ടൗണ്‍ കഴിഞ്ഞതോടെയാണ് തന്റെ ദേഹത്ത് കൊള്ളുന്നത്...

റോഡ് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എം എല്‍ എ

0
https://youtu.be/HaiInEssm3I കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എം എല്‍ എ അടക്കമുള്ളവര്‍ രംഗത്ത്.നിര്‍മ്മാണം പൂര്‍ത്തിയാകാറായിട്ടും രണ്ട് കല്ലുങ്കു കള്‍ അടക്കം പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിക്ഷേധത്തിന് കാരണം.കാ ഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ തന്നെ ഉയര്‍ന്ന ആവശ്യങ്ങളിലൊന്നായിരുന്നു ആനക്കല്ല് ടൗണിലെയും, ഇല്ലിചുവട്ടിലെയും കലുങ്കുകളു ടെ...

ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം

0
മു​ണ്ട​ക്ക​യ​o: ഒ​റി​ജ​ലി​നെ വെ​ല്ലു​ന്ന ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ടൗ​ണു​ക​ളി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യിരി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ലും ന​ൽ​കു​ന്ന​ത്.ഇ​ന്ന​ലെ മു​ണ്ട​ക്ക​യ​ത്തു​ള്ള മീ​ൻ​ക​ട​യി​ൽ 200 ന്‍റെ ക​ള്ള​നോ​ട്ട് എ​ത്തി​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ലാ​ണ് നോ​ട്ട് എ​ത്തി​യ​ത്. ക​ട​യു​ട​മ​യു​ടെ കൈ​യി​ൽ നോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ...

എരുമേലി തിരക്കിലേക്ക്….

0
തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ എരുമേലി തിരക്കിലേക്ക്.രാവിലെ മുതല്‍ കൂടുതല്‍ തീര്‍ഥാടക വാഹനങ്ങള്‍ പട്ടണത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ 10 മുതല്‍ നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു.അതേ സ മയം കാനനപാതയിലും പൊലീസ് പാസ് ഏര്‍പ്പെടുത്തി.അഴുതക്ക ടവിലെ കൗണ്ടറില്‍ നിന്നു പാസ് എടുത്ത ശേഷമാണു തീര്‍ഥാടകരെ വിടുന്നത്. കെ എസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന്...

വീണ്ടും ബൈക്ക് മോഷണം..

0
കാഞ്ഞിരപ്പള്ളി: മുക്കാലി മുഹിയുദ്ദീൻ ജുമാ മസ്ജിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. പാലമ്പ്ര  വിഷ്ണു നിവാസില്‍ രാജൻ എസ്.വി യുടെ കെ.എൽ 5 കെ 4359 ഹീറോ ഹോണ്ട പാഷനാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെ പാർക്ക് ചെയ്ത ബൈക്ക് പിറ്റേന്ന് രാവിലെ...

ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

0
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധി ച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ദേശീയ പാത ഉപരോധത്തിന്റെ ഭാഗ മായി കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയ പാത 183 ല്‍ മുണ്ടക്കയത്ത് ബി.ജെ.പി പ്രവര്‍ത്ത കര്‍ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ...