ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമാ കാഞ്ഞിരപ്പള്ളി താലൂക്ക് ജോ,സെക്രട്ടറിയും എ രുമേലി നൈനാർ ജുമാ മസ്ജിദ് അസി. ഇമാമും താലൂക്കിലെ അന്നസീം മാനേജറുമായി രുന്ന എരുമേലി അബ്ദുൽ അസീസ് മൗലവി (56) നിര്യാതനായി.
ഭാര്യ.റഷീദ , മക്കൾ : അംജിത്,അൻസം. കോവിഡ് ബാധിതനായി കോട്ടയം മെഡി ക്കൽ കോളേജിലായിരുന്ന അദ്ദേഹം അവിടെ വെച്ചാണ് മരണപ്പെട്ടത്. ജനാസ ഉച്ചയോടെ എരുമേലിയിൽ എത്തിക്കും.