കോട്ടയത്ത് വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ല മെന്‍റ് കമ്മിറ്റി

0
കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ല മെന്‍റ് കമ്മിറ്റി നിർദേശിച്ചു.മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം അംഗീക രിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാർഥി ചർച്ചകകളിൽ ഇടംപിടിച്ച സിന്ധുമോ ൾ ജേക്കബിന്റെ...

മാവില്‍ കയറുന്നതിനിടയില്‍  കോണ്‍ഗ്രസ് നേതാവ് വീണു മരിച്ചു

0
മുണ്ടക്കയംഈസ്റ്റ്:മാവില്‍ കയറുന്നതിനിടയില്‍  കോണ്‍ഗ്രസ് നേതാവ് വീണു മരിച്ചു. തെക്കേമല  പഴനിലത്ത്  പി.ടി.തോമസ് (കൊച്ച്-67)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവി ലെ 10.30ന്  ഏണി ഉപയോഗിച്ചു മാവില്‍ കയറുന്നതിനിടയില്‍ ഏണി ഒടിഞ്ഞ് താഴെ വീഴുകയായിരന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:...

മാലിന്യം തള്ളിയ ഡ്രൈവർ പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ

0
വാഹനത്തിൽനിന്നും മാലിന്യം തള്ളിയ ഡ്രൈവർ പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കുടുങ്ങി... എരിമേലി: ടിബി റോഡ് ഭാഗത്തു പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തു മാലി ന്യം തള്ളിയ ഓട്ടോയും ഡ്രൈവറെയും പോലീസ് സിസിടിവി ദൃശ്യങ്ങളുടെ...

വാഴൂരിൽ വിദേശികൾ അപമാനിക്കപ്പെട്ടതിന്റെ വിഡിയോ വൈറൽ

0
വാഴൂരിൽ വിദേശികൾ അപമാനിക്കപ്പെട്ടതിന്റെ വിഡിയോ വൈറലാവുകയാണ്….. എല്ലാ പെട്രോൾ പമ്പിലും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്നാണ് നിയമം….എന്നാൽ വാഴൂർ പത്തൊമ്പതാം മൈൽ എസ്സാർ പമ്പിന്റെ അധികൃതർ ആ സേവനം കൊടുക്കി ല്ലന്ന് പരാതി . https://youtu.be/OWMnR7GWkNU വിദേശികളുമായി...

സ്ഥാനാര്‍ത്ഥിയാകാൻ തയ്യാറെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്; മുന്നണി ആവശ്യപ്പെട്ടാൽ മത്സരിക്കും

0
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ ലോക്സ ഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ച്  ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോര്‍ജ്ജ്. പത്തനംതിട്ട, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിൽ ജനാ ധിപത്യ കേരളാ കോൺഗ്രസിന്...

ഞരമ്പ് രോഗികളുടെ നാടോ?… കാഞ്ഞിരപ്പള്ളി

0
കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങള്‍ ഞരമ്പ് രോഗികളുടെ നാടായി മാറുന്നു. പഞ്ചാ യത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇത്തരക്കാരെ കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടി രിക്കുന്നത്.സ്തീകളടെ അടിവസ്ത്രങ്ങളാണ് കാണാതാകുന്നത്.കൊച്ചുകുട്ടികളുടെ മുതല്‍ വൃദ്ധകളുടെ അടിവസ്ത്രങ്ങളാണ് കാണതാകുന്നത്. ചിലരെ നിരീഷിച്ചതോടെയാണ് ഈ...

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളായി

0
തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീര്‍, മാവേലിക്കരയില്‍ ചിറ്റ യം ഗോപകുമാര്‍,തൃശൂര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.മത്സരി ക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സെക്രട്ടറി യെന്ന...

ബസ് ബൈക്കിടിച്ച് തെറിപ്പിച്ച് 2 പേർക്ക് പരിക്ക്

0
കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് സാരമായി പരുക്കേറ്റു.മണിമല വെച്ചൂർ സിറിയക് മാത്യു,ഭാര്യ നിഷ സിറിയക് എന്നി വർക്കാണ് പരുക്കേറ്റത്.തിങ്കളാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.എരുമേ ലിയിലേയ്ക്ക് പോയ...

പാട്ടും പാടി ഷർട്ടും തയ്ച്ച് ഷിഹാബ്; വൈറൽ കഥയിങ്ങനെ ….

0
തുന്നിയെടുക്കുന്നു പാട്ടിന്റെ മൊഹബ്ബത്ത്; പാട്ടും പാടി ഷർട്ടും തയ്ച്ച് ഷിഹാബ്; വൈ റൽ കഥയിങ്ങനെ ; ‘‘ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീൽ പോയിട്ടില്ല എന്ന് പറഞ്ഞ മാതി രിയാണ് മോനേ..നമ്മുടെ പാട്ട്...

ചര്‍ച്ച് ബില്‍ മതസ്വാതന്ത്ര്യത്തിലുള്ള  സര്‍ക്കാരിന്റെ കടന്നുകയറ്റം; കത്തോലിക്കാ കോണ്‍ഗ്രസ് 

0
കാഞ്ഞിരപ്പള്ളി: കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക  അവകാശങ്ങള്‍ നിഷേധിക്കാനും സഭകളുടെ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനുമുള്ള ആസൂത്രിത നീക്കമാണ് കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ കൊണ്ടുവന്ന ദി...